View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിലെന്താണ് ...

ചിത്രംറോസി (1965)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ വി ജോബ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

kannilenthaanu kannilenthaanu
kanakakkinavinte mayyu

mayyilenthanullathu

mayyilenthaanu mattarkkum kaanan
vayyatha snehathin thaiyyu

oho appol ninte karalilenthaanu

karalilenthaanu neyyu
neyyil kaithiri thiyyu
neyyaaya neyyokke nenchilozhichatho

ozhichathu

ee omal thamara kkayyu
kannilenthaanu kannilenthaanu
kanakakkinavinte mayyu
mayyilenthanullathu?

mayyilenthaanu mattarkkum kaanan
vayyatha snehathin thaiyyu

ee kavililo

kavililenthanu choppu
kavilathu nulliya choppu
maaran varunnneram manathaaril vilayunna
madhumaasa munthiri thoppu

kannilenthaanu

aa......mm....mm....mm
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണിലെന്താണ് കണ്ണിലെന്താണ്?
കനകക്കിനാവിന്റെ മയ്‌യ്

മയ്യിലെന്താണുള്ളത്?

മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്‌യ്

ഓഹോ അപ്പോള്‍ നിന്റെ കരളിലെന്താണ്?

കരളിലെന്താണ് നെയ്‌യ്
നെയ്യില്‍ കൈത്തിരിത്തിയ്‌യ്
നെയ്യായ നെയ്യൊക്കെ നെഞ്ചിലൊഴിച്ചതോ?

ഒഴിച്ചത്?

ഈ ഓമല്‍ത്താമരക്കയ്‌യ്
കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്‌യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്‌യ്

ഈ കവിളിലോ?

കവിളിലെന്താണ് ചോപ്പ്?
കവിളത്തു നുള്ളിയ ചോപ്പ്
മാരന്‍ വരുന്നേരം മനതാരില്‍ വിളയുന്ന
മധുമാസമുന്തിരിത്തോപ്പ്

കണ്ണിലെന്താണ് കണ്ണിലെന്താണ്
കനകക്കിനാവിന്റെ മയ്‌യ്
മയ്യിലെന്താണ് മറ്റാര്‍ക്കും കാണാന്‍
വയ്യാത്ത സ്നേഹത്തിന്‍ തയ്‌യ്

ആ.....മ്.....മ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളുക്കുമ്പം പുഴയൊരു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
ചാലക്കുടിപ്പുഴയും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
അല്ലിയാമ്പല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌
എങ്കിലോ പണ്ടൊരു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ വി ജോബ്‌