View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാജകുമാരൻ പണ്ടൊരു ...

ചിത്രംഇതാ ഒരു തീരം (1979)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌

വരികള്‍

Added by devi pillai on February 5, 2010

രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍
കാട്ടിലൊരു കന്യകയെ കണ്ടുനിന്നു
മോഹം കൊണ്ടുനിന്നു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍

കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു 
നെഞ്ചില്‍ കുളിരുനിറഞ്ഞു
നടുവില്‍ നിന്ന മലര്‍ശരന്റെ വില്ലുമുറിഞ്ഞു
കരിമ്പിന്‍ വില്ലുമുറിഞ്ഞു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍

ഓ... ഓ..... ഓ.....
പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നു
ലോകമാകെ മറന്നു
മതിമറന്നു പ്രേമമെന്ന മദിര നുകര്‍ന്നു
ദിവ്യ മദിര നുകര്‍ന്നു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍......


----------------------------------


Added by devi pillai on February 5, 2010

raajakumaaran pandoru raajakumaaran
kaattiloru kanyakaye kanduninnu
moham kondu ninnu
raajakumaaran pandoru raajakumaaran

kanninayum kanninayum thammilidanju
nenchil kuliru niranju
naduvil ninna malarsharante villu murinju
karimpin villu murinju
raajakumaaran pandoru raajakumaaran

oh.....oh.....oh.....
paattupaadi kaattilavar paari nadannu
lokamaake marannu
mathimarannu premamenna madira nukarnnu
divya madira nukarnnu
raajakumaaran pandoru raajakumaaran


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കരെയിക്കരെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
പ്രേമമെന്ന കലയിൽ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
താലോലം കിളി രാരീരം
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌