View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ ...

ചിത്രംഹൃദയത്തിന്റെ നിറങ്ങള്‍ (1979)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ സുദര്‍ശനം
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Charles Vincent

Kannaa..Kaarmukil Varnna..
Ninney Kaanaatha Kankalundo...
Ninney Kai Kooppuvor
Ninte Sthuthi Paaduvor
Enne Kandale Verukkunnallo (Kannaa..)

Hrudayathil Oli Deepam Koluthunna Nee
Ente Thanuvil Nin Niram Kori Chorinjillayo..
Nin Munnil Bhakthar Than Pushpanjali
En Munnil Ennennum Baashpaanjali (Kanna..)

Ee Veedin Velicham En Chiriyaakumo, Ennum
Idaraathen Paathangal Vazhi Kaanumo
Thyaagathaal Veruppinte Thee Jwalakal
Nithya Snehathin Prabhayaayi Vidarnneedumo (Kanna..)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

കണ്ണാ കാർമുകിൽ വർണ്ണാ
നിന്നെ കാണാത്ത കൺകളുണ്ടോ (2)
നിന്നെ കൈ കൂപ്പുവോർ
നിന്നെ സ്തുതി പാടുന്നോർ
എന്നെ കണ്ടാലേ വെറുക്കുന്നല്ലൊ (കണ്ണാ...)

ഹൃദയത്തിൽ ഒളിദീപം കൊളുത്തുന്ന നീ
എന്റെ കനവിൽ നിൻ നിറം കോരിച്ചൊരിഞ്ഞില്ലയോ (2)
നിൻ മുന്നിൽ ഭക്തർ തൻ പുഷ്പാഞ്ജലി (2)
എൻ കണ്ണിൽ എന്നെന്നും ബാഷ്പാഞ്ജലി(കണ്ണാ..)

ഈ വീടിൻ വെളിച്ചം എൻ ചിരിയാകുമോ
എന്നും ഇടറാതെൻ പാദങ്ങൾ വഴി കാണുമോ (2)
ത്യാഗത്താൽ വെറുപ്പിന്റെ തീജ്ജ്വാലകൾ (2)
നിത്യ സ്നേഹത്തിൻ പ്രഭയായി വിടർന്നീടുമോ (കണ്ണാ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ പോലെ പൂ പോലെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ സുദര്‍ശനം
സങ്കല്‍പ്പത്തിന്റെ ചന്ദന
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആരോമൽ ജനിച്ചില്ലല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഒരു ഗാന വീചിക
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഇണങ്ങിയാലും സൗന്ദര്യം
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഒരു ഗാന വീചിക
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ