പൂ പോലെ പൂ പോലെ ...
ചിത്രം | ഹൃദയത്തിന്റെ നിറങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ സുദര്‍ശനം |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by jayalakshmi.ravi@gmail.com on June 28, 2010 പൂപോലെ പൂപോലെ ജനിക്കും പാൽപോലെ പാൽപോലെ ചിരിക്കും പുളകത്തിൻ മധുമാസമണയും പൂന്തേനെൻ ഇടനെഞ്ചിൽ തുള്ളും (പൂപോലെ പൂപോലെ....) ഉംഹുംഹും...ഉംഹുംഹും... ലലല ലലല ലാലാലാല്ലാ ലലല ലലല ലാലാലാല്ലാ മലർ പോലെ ചിരിക്കുന്ന പൈതൽ പുണ്യമധു വാരിതൂകുന്ന തെന്നൽ (മലർ പോലെ....) പിരിയാതെ കൂടുന്നൊരതിഥി പുതിയ സുഖത്തിന്റെ പുലരി (പൂപോലെ പൂപോലെ....) ഉംഹുംഹും...ഉംഹുംഹും... ലലല ലലല ലാലാലാല്ലാ ലലല ലലല ലാലാലാല്ലാ മനസ്സിന്റെ പൂന്തൊട്ടിലാടി അവൻ മടിയിൽ പൂമുല്ലപോലാടി (മനസ്സിന്റെ.....) സങ്കൽപം യാഥാർത്ഥ്യമാവാൻ സർവ്വേശ്വരൻ കനിഞ്ഞെങ്കിൽ (പൂപോലെ പൂപോലെ....) ഉംഹുംഹും...ഉംഹുംഹും... ---------------------------------- Added by jayalakshmi.ravi@gmail.com on June 28, 2010 Poopole poopole janikkum paal pole paal pole chirikkum pulakathin madhumaasamanayum poonthenen idanenchil thullum (poopole poopole....) umhum..umhum.... lalala lalala laalaalaallaa lalala lalala laalaalaallaa malarpole chirikkunna paithal punyamadhu vaarithookunna thennal (malarpole....) piriyaathe koodunnorathidhi puthiya sukhathinte pulari (poopole poopole....) umhum..umhum.... lalala lalala laalaalaallaa lalala lalala laalaalaallaa manassinte poonthottilaadi avan madiyil poomullapolaadi (manassinte.....) sankalpam yaadhaarthyamaavaan sarvveshwaran kaninjenkil (poopole poopole....) umhum..umhum.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ സുദര്‍ശനം
- സങ്കല്‍പ്പത്തിന്റെ ചന്ദന
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആരോമൽ ജനിച്ചില്ലല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഒരു ഗാന വീചിക
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഇണങ്ങിയാലും സൗന്ദര്യം
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഒരു ഗാന വീചിക
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ