സങ്കല്‍പ്പത്തിന്റെ ചന്ദന ...
ചിത്രം | ഹൃദയത്തിന്റെ നിറങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Added by devi pillai on August 11, 2008 sankalppathinte chandanathottil sangeethathinte chaamarathottil chandanathottilil chaamarathottilil chaarikkidannaadaan varumunni vasantham vannuvilikkum thankam vaarthinkal pole janikkum paalnurachundathu pookkum nalla panineerukavilil manakkum aariraraariraaraaro aariraraariraaraaro raariiraraariiraraaro iravum pakalaay maarum puthan eenangaleeveettil nirayum aakkilikkonchalil mungum kaathum karalum kinaavum ninavum aariraraariraaraaro aariraraariraaraaro raariiraraariiraraaro സങ്കല്‍പ്പത്തിന്റെ ചന്ദനത്തൊട്ടില്‍ സംഗീതത്തിന്റെ ചാമരത്തൊട്ടില്‍ ചന്ദനത്തൊട്ടിലില്‍ ചാമരത്തൊട്ടിലില്‍ ചാരിക്കിടന്നാടാന്‍ വരുമുണ്ണി വസന്തം വന്നൂ വിളിക്കും തങ്കം വാര്‍തിങ്കള്‍ പോലേ ജനിക്കും പാല്‍നുര ചുണ്ടത്തു പൂക്കും നല്ല പനിനീരുകവിളില്‍ മണക്കും ആരീരരാരോ രാരോ രാരോ ആരീരരാരോ രാരോ രാരോ രാരീരരാരീരരാരോ രാരിരരാരിരാരാരോ ഇരവും പകലായി മാറും പുത്തന്‍ ഈണങ്ങളീവീട്ടില്‍ നിറയും ആക്കിളിക്കൊഞ്ചലില്‍ മുങ്ങും കാതും കരളും കിനാവും നിനവും ആരീരരാരോ രാരോ രാരോ ആരീരരാരോ രാരോ രാരോ രാരീരരാരീരരാരോ രാരിരരാരിരാരാരോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ സുദര്‍ശനം
- പൂ പോലെ പൂ പോലെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ സുദര്‍ശനം
- ആരോമൽ ജനിച്ചില്ലല്ലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഒരു ഗാന വീചിക
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഇണങ്ങിയാലും സൗന്ദര്യം
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഒരു ഗാന വീചിക
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ