ചാലക്കുടിപ്പുഴയും ...
ചിത്രം | റോസി (1965) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ വി ജോബ് |
ആലാപനം | എല്‍ ആര് ഈശ്വരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on March 5, 2009 ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2) ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും ചാഞ്ചക്കം വഞ്ചിയേറി എന്നെക്കാണാന്‍ മൊഞ്ചുള്ള മാരനെത്തും ചോലക്കടവിലപ്പോള്‍ പുത്തിലഞ്ഞി നീലക്കുടപിടിക്കും ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2) കാലത്തെപോയ്ക്കുളിച്ച് കഴുത്തില്‍ ഞാന്‍ ഓലക്കം മാലയയിട്ട് എള്ളെണ്ണമാറ്റിവെച്ച് മുടിക്ക് ഞാന്‍ മുല്ലപ്പൂ എണ്ണ തേച്ച് നോമ്പിറക്കാന്‍ വരുമ്പോള്‍ കൊടുക്കുവാന്‍ മാമ്പഴം വേറെ വെച്ച് പണ്ടത്തെ കെസ്സുപാട്ടു പഠിച്ചെന്റെ ചുണ്ടത്തൊരുക്കിവെച്ച് ചാലക്കുടിപ്പുഴയും വെയിലില്‍ ചന്ദനച്ചോലയെടി(2) ചന്ദനച്ചോലയിങ്കല്‍ ഇന്നൊരു ചാഞ്ചക്കം വഞ്ചിയെത്തും ---------------------------------- Added by devi pillai on March 5, 2009 chalakkudippuzhayum veyilil chandana cholayedi(2) chandanacholayinkal innoru chanchakkam vanchiyethum chanchakkam vanchiyeri ennekkanan monchulla maaranethum cholakkadavilappol puthilanji sheelakkuda pidikkum chalakkudippuzhayum veyilil chandana cholayedi(2) kaalathe poyakulichu kazhuthil njan olakkam malayittu ellenna maatti vachu mudiykku njan mullappoo enna thechu nombirakkan varumpol kodukkuvan mambazham vere vechu pandathe kessu paattu padhichente chundathorukki vechu... chalakkudippuzhayum veyilil chandana cholayedi(2) chandanacholayinkal innoru chanchakkam vanchiyethum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണിലെന്താണ്
- ആലാപനം : എല്‍ ആര് ഈശ്വരി, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : കെ വി ജോബ്
- വെളുക്കുമ്പം പുഴയൊരു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ വി ജോബ്
- അല്ലിയാമ്പല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ വി ജോബ്
- എങ്കിലോ പണ്ടൊരു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ വി ജോബ്