

Nellu vilanje ...
Movie | Nithya Vasantham (1979) |
Movie Director | Sasikumar |
Lyrics | AP Gopalan |
Music | MK Arjunan |
Singers | Chorus, Jolly Abraham |
Lyrics
Added by devi pillai on January 12, 2009 നെല്ലുവിളഞ്ഞേ നിലം നിറഞ്ഞേ മണ്ണുനനഞ്ഞേ മനംകുളിര്‍ന്നേ നല്ലനാടിന്റെ നാവോറും പാട്ടുമായ് നെന്മേനി പൊന്മേനി കൊയ്യടി കൊയ്യടി പെണ്ണേ ഓ...... പൊന്നുവിലയുള്ള മണ്ണിന്മകളേ വീരകഥകള്‍ കുരുത്ത നിലമാണേ വിളയെടുപ്പുത്സവമേളയാണേ ഏഴുമലയില്‍ മലക്കുടയുണ്ട് ഏഴംകുളത്തൊരു തൂക്കമുണ്ട് ഓച്ചിറപ്പന്ത്രണ്ട് വിളക്കും കണ്ട് നേര്‍ച്ചകഴിക്കെടി പാലൂറും പെണ്ണേ കൊയ്യടി കൊയ്യടി പെണ്ണേ കൊയ്യടി കൊയ്യടി പെണ്ണേ വടയാറ്റുകോട്ടയില്‍ ഉറിയടിമേളം പടകാളിക്കാവില്‍ മുടിയേറ്റുമേളം ദാരികന്‍ പേച്ചുണ്ട് പരിചമുട്ടുണ്ട് പോരിന്‍ പോരിന്‍ കന്നിമാരേ ആയിരം കാവിലെ വിളക്കുകണ്ടോ ആദിത്യഭഗവാന്റെ കതിരുകണ്ടോ ആവണിമാസത്തെ പുത്തരിനെല്ലിന്നും ആടിപ്പാടികൊയ്യടിപെണ്ണേ കൊയ്യടി കൊയ്യടിപെണ്ണേ ---------------------------------- Added by devi pillai on January 12, 2009 nelluvilanje nilam niranje mannuaninje manam kulirnne nallanadinte navorum pattumay nenmeni ponmeni koyyadi koyyadi penne O........ ponnumvilayulla manninmakale veerakadhakal kurutha nilamane vilayeduppulsavamelayane ezhumalayil malakkudayundu ezhamkulathoru thookamunde ochirapanthrandu vilakkum kandu nerchakazhikkedi paloorum penne koyyadi koyyadi penne vadayattukottayil uriyademelam padakalikkavil mudiyettumelam darikan pechundu paricha muttundu porin porin kannimare aayiram kavile vilakkukando adithyabhagavante kathirukando avanimasathe putharinellinum aadippadi koyyedipenne koyyadi koyyadi penne |
Other Songs in this movie
- Snehaprapanchame
- Singer : KJ Yesudas | Lyrics : AP Gopalan | Music : MK Arjunan
- Sugandha Bhasmakkuri thottu
- Singer : KJ Yesudas | Lyrics : AP Gopalan | Music : MK Arjunan
- Kochu kochoru
- Singer : P Jayachandran | Lyrics : AP Gopalan | Music : MK Arjunan