View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുളസീവനം വിരിഞ്ഞു ...

ചിത്രംഅവനോ അതോ അവളോ (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Thulasi vanam virinju manassil
Thushaara manikal pozhinju
Uyaruvaan aakaatha paramonnathangalil
Udalukal kodi ketti parannu parannu
(thulasi...)

Ivide vikaarangalkkurakkamilla
Iravinum pakalinum bhedhamilla (2)
Ithu vazhi veeshum?kaatinte chundilum
Idathadavillaatha sheelkkaaram sheelkkaaram
(thulasi...)

Ivide vinodhangalkkathirthiyilla
Madhuravum lahariyum theerukillaa (2)
Ithile padarum pulkkodi thumbilum
Ithu vareyillaatha romaancham romaancham
(thulasi...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

തുളസീ വനം വിരിഞ്ഞു മനസിൽ
തുഷാരമാണികൾ പൊഴിഞ്ഞു
ഉയരുവാനാകാത്ത പരമോന്നതങ്ങളിൽ
ഉടലുകൾ കൊടികെട്ടിപ്പറന്നു
(തുളസീ വനം...)

ഇവിടെ വികാരങ്ങൾക്കുറക്കമില്ല
ഇരവിനും പകലിനും ഭേദമില്ല (2)
ഇതുവഴി വീശും കാറ്റിന്റെ ചുണ്ടിലും
ഇടതടവില്ലാത്ത സീൽക്കാരം സീൽക്കാരം...
(തുളസീ വനം...)

ഇവിടെ വിനോദങ്ങൾക്കതിർത്തിയില്ല
മധുരവും ലഹരിയും തീരുകില്ല
ഇതിലേ പടരും പുൽക്കൊടിത്തുമ്പിലും
ഇതുവരെയില്ലാത്ത രോമാഞ്ചം രോമാഞ്ചം...
(തുളസീ വനം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിമേഘം ചേല ചുറ്റിയ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെള്ളത്തിലെഴുതിയ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വാസനച്ചെണ്ടുകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍