View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മനാളില്‍ നിനക്കു ചൂടാന്‍ ...

ചിത്രംഅവള്‍ നിരപരാധി (1979)
ചലച്ചിത്ര സംവിധാനംഎം മസ്താന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകൊച്ചിന്‍ ഇബ്രാഹിം

വരികള്‍

Added by samshayalu on August 14, 2009
janmanaalil ninakku choodan
jamanthippoomaala
mookavedhana pulkividarthum
gaanamalarmala

vidarnnuvaadiya pookkal maathram
karalinullil karuthi njan
maanjupoyoru maarivillin
madhurasmaranayil muzhuki njan

parannu paadiya kilikalengo
maranju vaanin seemayil
kaalamozhukkiya kannuneeray
kadhanasindhuvil muzhuki njaan

----------------------------------

Added by devi pillai on August 17, 2008
 ജന്മനാളില്‍ നിനക്കുചൂടാന്‍ ജമന്തിപ്പൂമാല
മൂകവേദന പുല്‍കിവിടര്‍ത്തും ഗാനമലര്‍മാല

വിടര്‍ന്നുവാടിയ പൂക്കള്‍ മാത്രം
കരളിനുള്ളില്‍ കരുതി ഞാന്‍
മാഞ്ഞുപോയൊരു മാരിവില്ലിന്‍
മധുരസ്മരണയില്‍ മുഴുകി ഞാന്‍

പറന്നുപാടിയ കിളികളെങ്ങോ
മറഞ്ഞു വാനിന്‍ സീമയില്‍
കാലൊഴുക്കിയ കണ്ണുനീരായ്
കദനസിന്ധുവില്‍ മുഴുകി ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നളിനനയനാ നാരായണാ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണില്‍ നീലപുഷ്പം
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
പൂവാലന്മാരേ
ആലാപനം : അമ്പിളി, സി ഒ ആന്റോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍