View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജയം നമ്മുടെ സേനാനി ...

ചിത്രംവിജയം നമ്മുടെ സേനാനി (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, അമ്പിളി

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വിജയം നമ്മുടെ സേനാനി
വീര്യം നമ്മുടെ തേരാളി
വില്ലെടുത്തവനേ വില്ലാലേ...
നമ്മുടെ നേരെ വാളെടുത്തവനേ വാളാലേ...

പോർവിളികൾ...
പടയണിയുടെ തേരൊലികൾ
കുതിരകളുടെ കുളമ്പടികൾ
സിരകളിലിവ ഞാണൊലികൾ
പതിയിരിക്കും എതിരാളികൾ തൻ
മാറിടങ്ങൾ സമരാങ്കണങ്ങൾ

ധമനികളിൽ...
നിറയുന്ന രണഭേരികളിൽ
പടരുന്ന പ്രളയാഗ്നികളായ്
പൊരുതുന്ന യുവധാരകൾ നാം
വഞ്ചകർ തൻ കുടമാലകളാൽ
അഞ്ജലികൾ സ്മരണാഞ്ജലികൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ പൂജാരി ഒരു രാവിൽ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
തുമ്പപ്പൂക്കുന്നുമ്മേലെ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പ്രളയാഗ്നി പോലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌