View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ പൂജാരി ഒരു രാവിൽ ...

ചിത്രംവിജയം നമ്മുടെ സേനാനി (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ഓ പൂജാരി...
ഈ രാവിൽ എന്നരികിൽ
വരൂ... വരൂ... വരൂ...
പൂജാദ്രവ്യം ഇതാ നിന്റെ മുന്നിൽ
കരാഞ്ജലിയേകുന്നു...

ഈ നിവേദ്യം മലരല്ല;
മനസ്സല്ല; ഇളംപ്രായം
ഈ നിശാന്ത്യം വിടരും ഞാൻ;
പടരും ഞാൻ; മനംതോറും
ഓ വാവാവാവാവാവാവാ
മദാലസയാമം മനോമയ ഗാനം
വരൂ യുവ സഞ്ചാരി...

ഈ വിരുന്നിൽ വിഭവങ്ങൾ;
പുളകങ്ങൾ; വികാരങ്ങൾ
ഈ സദസ്സിൽ രതിതാളം;
രസമേളം; സുരാപാനം
ഓ വാവാവാവാവാവാവാ
മനോഹര രംഗം നിശാലയ മഞ്ചം
വരൂ യുവ സഞ്ചാരി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിജയം നമ്മുടെ സേനാനി
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
തുമ്പപ്പൂക്കുന്നുമ്മേലെ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പ്രളയാഗ്നി പോലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌