View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പപ്പൂക്കുന്നുമ്മേലെ ...

ചിത്രംവിജയം നമ്മുടെ സേനാനി (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഅമ്പിളി

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

തുമ്പപ്പൂമ് കുന്നുമ്മേലെ
തുമ്പി തുള്ളും കുന്നുമ്മേലെ
മുത്തമിടും തെന്നൽ കുഞ്ഞേ
മുന്നാഴിപ്പൂ കടം തരുമോ
ഇന്നാണേ ഇന്നാണേ
ഇല്ലം കാവിൽ പെരും കുരുതി

താലപ്പൊലിത്താലമുണ്ട്
താളമുണ്ട്, മേളമുണ്ട്
തഞ്ചത്തിൽ കാവടിയാട്ടം, തിറ, തെയ്യം, തുള്ളൽ
തീവെട്ടി, കതിനകൾ വേറെ - പിന്നെ
തേരോട്ടം, തീയാട്ടം, മുത്താരമ്മൻ കൊടയാട്ടം

കാളി പെരും കാളിയാണേ
കാളപ്പോര് നേർച്ചയാണേ
കാണുവാനാളുകൾ കൂടും അതിലെങ്ങോ നിന്നോ
കണ്ണിലവൻ കതിർമഴ പെയ്യും - പിന്നെ
നിന്നാണേ, എന്നാണേ, ഉള്ളിൽ പൂരം കൊടിയേറ്റം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിജയം നമ്മുടെ സേനാനി
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഓ പൂജാരി ഒരു രാവിൽ
ആലാപനം : അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പ്രളയാഗ്നി പോലെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌