

Maanathuninnum ...
Movie | Agnivyooham (1979) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical maanathuninnum vazhithetti vannoru maanikyamuthente munnil veenu poonilaa binduvo thoomanju thulliyo ajnaathadevi than thiru roopamo (maanathu) ekaanthamaam ente swapnangaletho divyaanubhoothi than naadangalaayi (ekaanthamaam) aa naadaveechiyil narthanamaadaan sankalpa devathe nee varille (maanathu) maanasavedi than vaathaayanangalil ninmukhamkandu njaan koritharichu (maanasa) en aathmathanthriyil raagamunarthaan ennum ninakkaay njaan kaathirippoo (maanathu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാനത്തു നിന്നും വഴി തെറ്റി വന്നൊരു മാണിക്യമുത്തെന്റെ മുന്നിൽ വീണു പൂനിലാബിന്ദുവോ തൂമഞ്ഞു തുള്ളിയോ? അജ്ഞാത ദേവിതൻ തിരുരൂപമോ? മാനത്തു നിന്നും വഴി തെറ്റി വന്നൊരു മാണിക്യമുത്തെന്റെ മുന്നിൽ വീണു ഏകാന്തമാം എന്റെ സ്വപ്നങ്ങളേതോ ദിവ്യാനുഭൂതിതൻ നാദങ്ങളായീ (ഏകാന്തമാം..) ആനാദവീചിയിൽ നർത്തനമാടാൻ സങ്കൽപദേവതെ നീ വരില്ലേ? മാനത്തു നിന്നും വഴി തെറ്റി വന്നൊരു മാണിക്യമുത്തെന്റെ മുന്നിൽ വീണു മാനസവേദിതൻ വാതായനങ്ങളിൽ നിൻ മുഖം കണ്ടു ഞാൻ കോരിത്തരിച്ചു (മാനസ..) എൻ ആത്മതന്ത്രിയിൽ രാഗമുണർത്താൻ എന്നും നിനക്കായ് ഞാൻ കാതിരിപ്പൂ.. (മാനത്തു..) |
Other Songs in this movie
- Innathepulari
- Singer : Chorus, Jolly Abraham | Lyrics : Sathyan Anthikkad | Music : AT Ummer
- Yaaminee
- Singer : S Janaki | Lyrics : Sathyan Anthikkad | Music : AT Ummer
- Yaaminee [Ponkarangal]
- Singer : S Janaki | Lyrics : Sathyan Anthikkad | Music : AT Ummer