ഉദ്യാനപുഷ്പമേ ...
ചിത്രം | വിജയനും വീരനും (1979) |
ചലച്ചിത്ര സംവിധാനം | സി എൻ വെങ്കിട്ടസ്വാമി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by jayalakshmi.ravi@gmail.com on June 16, 2011 ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ....) പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്‍ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയശിഖരം പൂത്തിരി പടരും പതിവായ് കതിര്പോല് പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ.... ജാലകമാനം മനസ്സിന്റെ നറുമേലതുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസനാടകമാടും (ജാലകമാനം......) മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ - 2 ലാലലാല്ലാ.....ലാലലാല്ലലാലാ..... ---------------------------------- Added by jayalakshmi.ravi@gmail.com on June 16, 2011 Udyaanapushpame unmaadageethame eeransandhyayilunaroo ee sameerane punaroo (eeransandhya.....) (udyaanapushpame......) paalkkudamenthum pournnamiraave nee varavelkkum makarantha malarmaadhuri choriyum hrudayashikharam poothiri padarum pathivaay kathirpol panineeralayaay eeransandhyayilunaroo ee sameerane punaroo.... (eeransandhya.....) jaalakamaanam manassinte narumelathukoolam pranayathin malarvaadiyiletho prathinavarasanaadakamaadum (jaalakamaanam.....) marathakam chaarthum maniveena pozhiyum devagaandhaara raagam ee premagandharvva gaanam eeransandhyilunaroo ee sameerane punaroo udyaanapushpame unmaadageethame - 2 laalalaallaa.....laalalaallalaalaa..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മരിജുവാന
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- മദ്യമോ മായയോ
- ആലാപനം : എസ് ജാനകി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എ ടി ഉമ്മര്‍
- മിണ്ടാപ്പെണ്ണു
- ആലാപനം : കെ ജെ യേശുദാസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എ ടി ഉമ്മര്‍