View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരമ്പത്തീരമ്പത്ത് ...

ചിത്രംകുമ്മാട്ടി (1979)
ചലച്ചിത്ര സംവിധാനംജി അരവിന്ദൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആലാപനംകാവാലം നാരായണ പണിക്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

Aarampathaarampathaarampathaarampathu
eerampatheerampatheerampathu
illikkaadu irippakkaadu illaakaadu
vallaakaadu vayyaakkaadu vazhangaakaadu nirangaakaatteeram
aarampatheerampathoorampatherampathairampathudumpathulumpathu
chenkeeri keeraankeeri chaameechaami veettoram...
aarampatheerampathoorampatherampathairampathudumpathulumpathu
chenkeeri keeraankeeri chaameechaami veettoram...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത്
ഈരമ്പത്തീരമ്പത്തീരമ്പത്ത്
ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട്
വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം
ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തുടുമ്പത്തുലുമ്പത്ത്
ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം...
ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തുടുമ്പത്തുലുമ്പത്ത്
ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തശ്ശിക്കഥയിലെ
ആലാപനം : കെ എസ്‌ ചിത്ര, മഞ്ജു, ആശ, ഉഷ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മാനത്തെ മച്ചോളം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആണ്ടിയമ്പലം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
പാണ്ടിടേം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാർമുകിൽ
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ഓടിയോടിക്കളി
ആലാപനം : കാവാലം നാരായണ പണിക്കര്‍, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
നാടന്‍ പാട്ട്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
ആരമ്പത്ത്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാര്‍മുകില്‍ (Fast)
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മാനത്തെ മച്ചോളം
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മുത്തശ്ശിക്കഥയിലെ [version 1]
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍