View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ മച്ചോളം ...

ചിത്രംകുമ്മാട്ടി (1979)
ചലച്ചിത്ര സംവിധാനംജി അരവിന്ദൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആലാപനംകാവാലം നാരായണ പണിക്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

Maanathe macholam thalayeduthu
paathaalakkuzhiyolam paadam nattu
maanathe macholam thalayeduthu
paathaalakkuzhiyolam paadam nattu
maala chela koora chuttiya kummaattee
maala chela koora chuttiya kummaattee
muthashikkadhayile kummaattee
muthashikkadhayile kummaattee
kummaattee.. kummaattee.. kummaattee...

poovidaam kunninte tholathu
bhoomi kaanaan varum kummaattee
paraparannaano.. pallakkilaano..
nada nadannaano.. irunnirunnaano..
muthashikkadhayile kummaatteedezhunnallathu..
kummaattee.. kummaattee.. kummaattee...

ottakkaathil sooryane njaaathi.. kummaattee
matte kaatho veruthe njaathi.. kummaattee
aayiramaniyan thurikannu.. thurikannu
kaadum medum kuthimarikkaanaadiveda kompallu.. kompallu
aakaashappanni neettiya kulliyaanthetta.. kompallu
perunchelloorkkaavile kolam pole
perunchelloorkkaavile kolam pole
pedippichondu.. pe pidichondu.. nammalurangumpam
muthashikkadhayile kummaatteedezhunnallathu
kummaattee.. kummaattee.. kummaattee...
(ottakkaathil sooryane... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ..
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ..
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ...

പൂവിടാം കുന്നിന്റെ തോളത്ത്
ഭൂമി കാണാൻ വരും കുമ്മാട്ടീ
പറപറന്നാണോ.. പല്ലക്കിലാണോ..
നടനടന്നാണോ.. ഇരുന്നിരുന്നാണോ..
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്..
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ...

ഒറ്റക്കാതിൽ സൂര്യനെ ഞാത്തി.. കുമ്മാട്ടീ
മറ്റേ കാതോ വെറുതേ ഞാത്തി.. കുമ്മാട്ടീ
ആയിരമണിയൻ തുറികണ്ണ്.. തുറികണ്ണ്
കാടും മേടും കുത്തിമറിക്കാനാടിവേട കോമ്പല്ല്.. കോമ്പല്ല്
ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ.. കോമ്പല്ല്
പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ
പെരുഞ്ചെല്ലൂർക്കാവിലെ കോലം പോലെ
പേടിപ്പിച്ചോണ്ട്.. പേ പിടിച്ചോണ്ട്.. നമ്മളുറങ്ങുമ്പം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്..
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ...
(ഒറ്റക്കാതിൽ സൂര്യനെ... )

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തശ്ശിക്കഥയിലെ
ആലാപനം : കെ എസ്‌ ചിത്ര, മഞ്ജു, ആശ, ഉഷ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആരമ്പത്തീരമ്പത്ത്
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആണ്ടിയമ്പലം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
പാണ്ടിടേം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാർമുകിൽ
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ഓടിയോടിക്കളി
ആലാപനം : കാവാലം നാരായണ പണിക്കര്‍, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
നാടന്‍ പാട്ട്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
ആരമ്പത്ത്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാര്‍മുകില്‍ (Fast)
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മാനത്തെ മച്ചോളം
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മുത്തശ്ശിക്കഥയിലെ [version 1]
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍