View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാണ്ടിടേം ...

ചിത്രംകുമ്മാട്ടി (1979)
ചലച്ചിത്ര സംവിധാനംജി അരവിന്ദൻ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആലാപനംകാവാലം നാരായണ പണിക്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

Paandeedem malanaadintemaa iruthalaykkal
oru perumaramunde paandithirumaram
athiloru kili irukili mukkili naankili ainkili painkili
kili kili kili kili kili kili kili kili kili kili
aaru nooraayiram kili panankannan cherukili
vaalinmelkuriyan kili chundu chonnina kili
kuralam kili kuralaaram kili
variyan kili varivaalan kili
vaale vaale mele mele
naaleykku thedi vaykkaatha
kili kili kili kili kili kili kili kili kili kili...
paandeedem malanaadintemaa iruthalaykkal
oru perumaramunde paandithirumaram
athiloru kili irukili mukkili naankili ainkili painkili
kili kili kili kili kili kili kili kili kili kili...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാണ്ടീടേം മലനാടിന്റേമാ ഇരുതലയ്ക്കൽ
ഒരു പെരുമരമുണ്ടേ പാണ്ടിത്തിരുമരം
അതിലൊരുകിളി ഇരുകിളി മുക്കിളി നാങ്കിളി ഐങ്കിളി പൈങ്കിളി
കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി
ആറുനൂറായിരം കിളി പനംകണ്ണൻ ചെറുകിളി
വാലിന്മേൽ കുറിയൻ കിളി ചുണ്ടു ചോന്നിന കിളി
കുരലം കിളി കുരലാരം കിളി
വരിയൻ കിളി വരിവാലൻ കിളി
വാലേ വാലേ മേലേ മേലേ
നാളേയ്ക്കു തേടിവയ്ക്കാത്ത
കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി
പാണ്ടീടേം മലനാടിന്റേമാ ഇരുതലയ്ക്കൽ
ഒരു പെരുമരമുണ്ടേ പാണ്ടിത്തിരുമരം
അതിലൊരുകിളി ഇരുകിളി മുക്കിളി നാങ്കിളി ഐങ്കിളി പൈങ്കിളി
കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി കിളി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തശ്ശിക്കഥയിലെ
ആലാപനം : കെ എസ്‌ ചിത്ര, മഞ്ജു, ആശ, ഉഷ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആരമ്പത്തീരമ്പത്ത്
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മാനത്തെ മച്ചോളം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ആണ്ടിയമ്പലം
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാർമുകിൽ
ആലാപനം : കാവാലം നാരായണ പണിക്കര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
ഓടിയോടിക്കളി
ആലാപനം : കാവാലം നാരായണ പണിക്കര്‍, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
നാടന്‍ പാട്ട്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : കാവാലം നാരായണ പണിക്കര്‍
ആരമ്പത്ത്
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
കറുകറെ കാര്‍മുകില്‍ (Fast)
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മാനത്തെ മച്ചോളം
ആലാപനം : കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
മുത്തശ്ശിക്കഥയിലെ [version 1]
ആലാപനം :   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍