കറുകറെ കാർമുകിൽ ...
ചിത്രം | കുമ്മാട്ടി (1979) |
ചലച്ചിത്ര സംവിധാനം | ജി അരവിന്ദൻ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍ |
ആലാപനം | കാവാലം നാരായണ പണിക്കര്‍ |
വരികള്‍
Lyrics submitted by: Jija Subramanian Karukarakkarmukil kompanaana puratheriyezhunnallum moorthe jhiki jhiki thakkam they they jhiki jhiki thakkam they (3) Karkkidakathevare thudam thudam kudam kudam nee vaarthe (Karukare...) Maanathoru mayilaattam peelithirumudiyaattam ilakunnu nirayunnu idanjidanjangozhinju neengunnu (karukare...) manasaake nananjallo thee kaanju kidannallo ozhiyunnu vazhiyunnu adinju njangal thalarnnurangunnu (karukare..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കറുകറക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] കര്‍ക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാര്‍ത്തേ... (കറുകറ...) മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞിടഞ്ഞ- ങ്ങൊഴിഞ്ഞു നീങ്ങുന്നു (കറുകറ...) മനസാകെ നനഞ്ഞല്ലോ തീകാഞ്ഞു കിടന്നല്ലോ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ഞങ്ങള്‍ തളര്‍ന്നുറങ്ങുന്നു (കറുകറ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തശ്ശിക്കഥയിലെ
- ആലാപനം : കെ എസ് ചിത്ര, മഞ്ജു, ആശ, ഉഷ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ആരമ്പത്തീരമ്പത്ത്
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മാനത്തെ മച്ചോളം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ആണ്ടിയമ്പലം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- പാണ്ടിടേം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ഓടിയോടിക്കളി
- ആലാപനം : കാവാലം നാരായണ പണിക്കര്‍, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- നാടന്‍ പാട്ട്
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍
- ആരമ്പത്ത്
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- കറുകറെ കാര്‍മുകില്‍ (Fast)
- ആലാപനം : കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മാനത്തെ മച്ചോളം
- ആലാപനം : കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മുത്തശ്ശിക്കഥയിലെ [version 1]
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍