കടക്കണ്ണിലൊരു കടൽ കണ്ടു ...
ചിത്രം | കായലും കയറും (1979) |
ചലച്ചിത്ര സംവിധാനം | കെ എസ് ഗോപാലകൃഷ്ണന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on September 7, 2008 kadakkanniloru kadal kandu kurachumunporu chirikandu kilunnupennin kavililoralude kaiviralezhuthiya kuri kandu kadakkanniloru..... marachidendathu kaimalaral nee thaduthathum njan kandu ee manappurangalil kalukal nalum ezhuthiyorazhakum kandu ullinnullil kothichathum kandu nenchil allividarnnathum kandu thanathantha thanathantha thana thanathantha thanathantha thana olichidendadi kalathinullil olichirunnatharinju then kaninja kaitakkombukal thedi karangal neendatharinju kallippennin chundil meesha kondu meyyil kaikal padarnnathum kandu ---------------------------------- Added by devi pillai on September 7, 2008 കടക്കണ്ണിലൊരു കടല്‍ കണ്ടു കുറച്ചുമുന്‍പൊരു ചിരികണ്ടു കിളുന്നുപെണ്ണിന്‍ കവിളിലൊരാളുടെ കൈവിരേലെഴുതിയ കുറികണ്ടൂ കടക്കണ്ണിലൊരു കടല്‍ കണ്ടു കുറച്ചുമുന്‍പൊരു ചിരികണ്ടു മറച്ചിടേണ്ടതു കൈമലരാല്‍ നീ തടുത്തതും ഞാന്‍ കണ്ടു ഈ മണപ്പുറങ്ങളില്‍ കാലുകള്‍ നാലും എഴുതൊയൊരഴകും കണ്ടു ഉള്ളിന്നുള്ളില്‍ കൊതിച്ചതും കണ്ടു നെഞ്ചില്‍ അല്ലിവിടര്‍ന്നതും കണ്ടു താനതന്തത്താനതന്തത്താനാ... താനതന്തത്താനതന്തത്താനാ... കടക്കണ്ണിലൊരു കടല്‍ കണ്ടു കുറച്ചുമുന്‍പൊരു ചിരികണ്ടു ഒളിച്ചിടേണ്ടടി കളത്തിനുള്ളില്‍ ഒളിച്ചിരുന്നതറിഞ്ഞൂ തേന്‍ കനിഞ്ഞ കൈതക്കൂമ്പുകള്‍ തേടി കരങ്ങള്‍ നീണ്ടതറിഞ്ഞൂ കള്ളിപ്പെണ്ണിന്‍ ചുണ്ടില്‍ മീശകൊണ്ടു മെയ്യില്‍ കൈകള്‍ പടര്‍ന്നതും കണ്ടു താനതന്തത്താനതന്തത്താനാ... താനതന്തത്താനതന്തത്താനാ... കടക്കണ്ണിലൊരു കടല്‍ കണ്ടു കുറച്ചുമുന്‍പൊരു ചിരികണ്ടു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിത്തിരത്തോണിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- ഇളം നീലമാനം കതിർ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- രാമായണത്തിലെ ദുഃഖം
- ആലാപനം : എന്‍ വി ഹരിദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍