View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യവസന്തം പോലെ ...

ചിത്രംമോചനം (1979)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Added by devi pillai on March 2, 2010

ആദ്യവസന്തം പോലെ
ആദ്യസുഗന്ധം പോലെ
അനുപമസുന്ദരമായെന്‍ കിനാവില്‍
അനുരാഗമങ്കുരിച്ചു

ഏതോ രാക്കിളി ഏതോ മരക്കൊമ്പില്‍
എന്നോ പാടിയ പാട്ടില്‍
താനേ വിടര്‍ന്നൊരു താഴമ്പൂവിന്‍
നാണം പുരണ്ടൊരു കാറ്റില്‍
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....

ഏതോ കാമുകി ഏതോരജനിയില്‍
എന്നോകണ്ടകിനാവില്‍
ഓടക്കുഴലുമായ് ഒഴുകും യമുനതന്‍
ഓളങ്ങള്‍ തീര്‍ത്തനിലാവില്‍
അനുരാഗമങ്കുരിച്ചു
അഹാ... അഹഹാ....ആ.....



----------------------------------

Added by devi pillai on March 2, 2010

aadyavasantham pole
aadyasugandham pole
anupama sundaramaayen kinaavil
anuraagamankurichu...

etho raakkili etho marakkombil
enno paadiya paattil
thaane vidarnnoru thaazhampoovin
naanam purandoru kaattil
anuraagamankurichu
aha... aha.... aa....

etho kaamuki ethorajaniyil
enno kanda kinaavil
odakkuzhalumaay ozhukum yamunathan
olangal theertha nilaavil
anuraagamankurichu
ahaa... ahaa...aa....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നഗ്നസൗഗന്ധികപ്പൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
ധന്യേ ധന്യേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ
വന്ധ്യമേഘങ്ങളേ
ആലാപനം : പി മാധുരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജി ദേവരാജൻ