View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറഞ്ഞിരുന്നാലും[F] ...

ചിത്രംസായൂജ്യം (1979)
ചലച്ചിത്ര സംവിധാനംജി പ്രേംകുമാർ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം

വരികള്‍


Added by maathachan on September 15, 2011

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

കണ്മണി നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ

----------------------------------


Added by Susie on September 16, 2010

maranjirunnaalum manassinte kannil
malaraay vidarum nee
olinjirunnaalum karalile irulil
vilakkaay theliyum nee

mrithasanjeevani nee enikkaruli
jeenalilunarnnu sayoojyam
chodikal vidarnnoo... pavizhamuthirnnoo...
pulakamaninjoo... lahari unarnnoo...
(maranjirunnaalum)

kanmani ninakkaay jeevitha vaniyil
karalin thanthrikal meettum njaan
mizhikal vidarnnoo... hridhayamunarnnoo...
kadanamakannoo...kavitha nukarnnoo...
(maranjirunnaalum)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറഞ്ഞിരുന്നാലും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
കാലിത്തൊഴുത്തിൽ
ആലാപനം : പി സുശീല, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌
സ്വർഗ്ഗത്തിലേക്കോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ ജോയ്‌