Manmadhapuriyile ...
Movie | Yakshippaaru (1979) |
Movie Director | KG Rajasekharan |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | MK Arjunan |
Singers | P Jayachandran, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical manmadhapuriyile nishaasundaree malarambeythu nee poomizhiyaal manassine pushpavimaanathiluyarthi madiraachashakangal pakaroo (manmadha) pakaroo nee pakaroo punaroo vaarippunaroo swapnasugandhiyaay vidaroo pushpalathikayaay padaroo swapnasugandhiyaay vidaroo - maaril pushpalathikayaay padaroo unmaadasangeethamunarthoo - enne ullaasathirakalil uyarthoo (manmadha) lahari ee lahari madhuraananda lahari nithyavasanthamaay unaroo mudrayilithalaay viriyoo nithyavasanthamaay unaroo - chumbana mudrayilithalaay viriyoo harshamaam ponmalarkkuliril - swarnna malsyamaay chiraku vidarthoo (manmadha) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മന്മഥപുരിയിലെ നിശാസുന്ദരീ മലരമ്പെയ്തു നീ പൂമിഴിയാല്‍ മനസ്സിനെ പുഷ്പവിമാനത്തിലുയര്ത്തി മദിരാചഷകങ്ങള് പകരൂ... (മന്മഥ...) പകരൂ നീ പകരൂ... പുണരൂ വാരിപ്പുണരൂ... സ്വപ്നസുഗന്ധിയായ് വിടരൂ... പുഷ്പലതികയായ് പടരൂ... സ്വപ്നസുഗന്ധിയായ് വിടരൂ... മാറില്‍ പുഷ്പലതികയായ് പടരൂ... ഉന്മാദസംഗീതമുണര്ത്തൂ - എന്നെ ഉല്ലാസത്തിരകളിലുയര്ത്തൂ... (മന്മഥ...) ലഹരി ഈ ലഹരി... മധുരാനന്ദലഹരി... നിത്യവസന്തമായ് ഉണരൂ... മുദ്രയിലിതളായ് വിരിയൂ... നിത്യവസന്തമായ് ഉണരൂ... ചുംബനമുദ്രയിലിതളായ് വിരിയൂ... ഹര്‍ഷമാം പൊന്മലര്ക്കുളിരില് സ്വര്‍ണ്ണമത്സ്യമായ് ചിറകുവിടര്‍ത്തൂ (മന്മഥ...) |
Other Songs in this movie
- Aaromal Ponmakale
- Singer : Vani Jairam, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Thathammappenninu
- Singer : Ambili | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan