View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്തമ്മപ്പെണ്ണിനു ...

ചിത്രംയക്ഷിപ്പാറു (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഅമ്പിളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

O...O...O....
Thathammappenninu vritchikamaasathil
chithiranaalu pirannaalu
chithiranaalu pirannaalu
(thathammappenninu...)
paalada venam paayasam venam
vaazhakkudappante then venam - 3
(thathammappenninu....)

lala lalalaa lalalaa....
kinnaarakombathe pullippiraavinte
puliyilakkarappudava vaangi - 2
muttathe maavile annaarakkannante
moonnuvarayanuduppu vaangi - 2
kunjaattakkili koovivilikkumbol
kulichuthozhaan ponam hoy
kunjaattakkili koovivilikkumbol
kulichuthozhaan ponam penninu
kulichuthozhaan ponam hoy
hohohoho hoy - 2
(thathammappenninu....)

lalalaa...lalalaa...
kaavil kurunarikkoottam chirikkatte
kaattile maina chilaykkatte - 2
manjaveyilala chaalichu nalkiya
chandanapponkuri chaarthi - 2
karimeghavaanile cheruthaarampolaval
kulirupakarnnu valarnnu hoy
karimeghavaanile cheruthaarampolaval
kulirupakarnnu valarnnu koottil
kulirupakarnnu valarnnu hoy
hohohoho hoy - 2
(thathammappenninu....)
 
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

തത്തമ്മപ്പെണ്ണിനു വൃശ്ചികമാസത്തില്‍
ചിത്തിരനാള് പിറന്നാള്
പാലട വേണം പായസം വേണം
വാഴക്കുടപ്പന്റെ തേന്‍ വേണം
(തത്തമ്മ...)

കിന്നാരക്കൊമ്പത്തെ പുള്ളിപ്പിറാവിന്റെ
പുളിയിലക്കരപ്പുടവ വാങ്ങി
മുറ്റത്തെ മാവിലെ അണ്ണാറക്കണ്ണന്റെ
മൂന്നുവരയനുടുപ്പു വാങ്ങി
കുഞ്ഞാറ്റക്കിളി കൂവിവിളിക്കുമ്പോള്‍
കുളിച്ചുതൊഴാന്‍ പോകണം - പെണ്ണിന്
കുളിച്ചുതൊഴാന്‍ പോണം...
(തത്തമ്മ...)

കാവില്‍ കുറുനരിക്കൂട്ടം ചിരിക്കട്ടെ
കാട്ടിലെ മൈന ചിലയ്ക്കട്ടെ
മഞ്ഞവെയിലല ചാലിച്ചു നല്‍കിയ
ചന്ദനപ്പൊന്‍‌കുറി ചാര്‍ത്തി
കരിമേഘവാനിലെ ചെറുതാരംപോലവള്‍
കുളിരുപകര്‍ന്നു വളര്‍ന്നു - കൂട്ടില്‍
കുളിരുപകര്‍ന്നു വളര്‍ന്നു...
(തത്തമ്മ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോമൽ പൊൻമകളെ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മന്മഥപുരിയിലെ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍