View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാന്ദ്രമായ ചന്ദ്രികയിൽ ...

ചിത്രംമനസാ വാചാ കര്‍മ്മണാ (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by susanth on June 6, 2009
saandramaaya chandrikayil
saarasakshee nin madiyil
sakalathum marannu mayangaan
sadayam nee anuvadikkoo

praleya shailangal thazhuki varum
maaleya sheethala maaruthanil (2)
naanichu naanichu nee pakarum
nagha laalanakalkkenthu sukham
enthu suhham (saandramaaya)

asulabha laavanya dhaarayaayen
anuraaga gangayil veenavale (2)
aayatha mizhikalil nee oliykkum
aathira thaarakalkkenthu rasam
enthu rasam (saandramaaya)

----------------------------------

Added by devi pillai on November 20, 2009
 സാന്ദ്രമായ ചന്ദ്രികയില്‍
സാരസാക്ഷി നിന്മടിയില്‍
സകലതും മറന്നുമയങ്ങാന്‍
സദയം നീ അനുവദിക്കൂ

പ്രാലേയ ശൈലങ്ങള്‍ തഴുകിവരും
മാലേയശീതള മാരുതനില്‍
നാണിച്ചുനാണിച്ചു നീ പകരും
നഖലാളനകള്‍ക്കെന്തുസുഖം
എന്തുസുഖം..........

അസുലഭലാവണ്യ ധാരയായെന്‍
അനുരാഗഗംഗയില്‍ വീണവളേ
ആയത മിഴികളില്‍ നീ ഒളിക്കും
ആതിരാത്താരകള്‍ക്കെന്തു രസം
എന്തു രസം..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പ്രഭാതം പൂമരക്കൊമ്പിൽ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നിമിഷങ്ങൾ പോലും
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
മദനവിചാരം
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
നിമിഷങ്ങള്‍ പോലും [F]
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍