View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം തലയുള്ള ...

ചിത്രംസര്‍പ്പം (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by devi pillai on July 4, 2008

ആയിരം തലയുള്ള ആദിശേഷന്‍ ഈ
ആയില്യം തിരുനാളില്‍ പിറന്നോനല്ലോ
അച്ചന്റെ മോനല്ലോ അമ്മേടെ നാളല്ലോ
അഴകേറും മാണിക്യ ഫണം ചൂടിവാ
കരിമഞ്ഞള്‍ കളം തന്നില്‍ കലികൊണ്ടു തുള്ളുവാന്‍
തെക്കും കൂറടിയാത്തി നീ ഓടിവാ
ആയിരം തലയുള്ള.......(3)

നൂറും പാലും പൂവും നീരും പൂജയൊരുക്കീടാം
സര്‍പ്പബലിപ്പുര കെട്ടിമറച്ചതില്‍ ആരതിയേകീടാം
തക്ഷകചിത്ര പടങ്ങള്‍ വരച്ചതില്‍ അര്‍ച്ചന നല്‍കീടാം
ചെറുയുവ തരുണികള്‍ മുടികളഴിച്ചതിലാടിയുറഞ്ഞീടാം(3)
നാഗയക്ഷികളേ.... സര്‍പ്പദേവകളേ....
നമഹായ.....നമഹായ....

----------------------------------

Added by devi pillai on December 24, 2010

aayiram thalayulla aadisheshan ee
aayilyam thirunaalil pirannonallo
achante monallo ammede naalallo
azhakerum maanikya bhanam choodivaa
karimanjal kalam thannil kalikondu thulluvaan
thekkum kooruadiyaathi nee odivaa
aayiram thalayulla (3)

noorum paalum poovum neerum poojayorukkeedaam
sarppabalippura kettimarachathil aarathiyekeedaam
thakshakachithrapadangal varachachil archana nalkeedaam
cheruyuvatharunikal mudikalazhichathilaadiyuranjeedaam(3)
naagayakshikale... sarppadevakale....
nahahaaya ... namahaaya....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർണ്ണമീനിന്റെ ചേലൊത്ത
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
വാടകവീടൊഴിഞ്ഞു
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ആയിരം തലയുള്ള [ബിറ്റ്]
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
കുങ്കുമ സന്ധ്യകളോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ഏഴാം മാളികമേലേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌