View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴാം മാളികമേലേ ...

ചിത്രംസര്‍പ്പം (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by devi pillai on July 4, 2008എഴാം മാളിക മേലേ ഏതോ കാമിനി പോലേ
എഴാം മാളിക മേലേ ഏതോ കാമിനി പോലേ
മാറില്‍ മോഹാവേശം താളം തുള്ളും നാരീ ശില്‍പ്പമേ മാറില്‍ മോഹാവേശം താളം തുള്ളും നാരീ ശില്‍പ്പമേ

സോമപാനം കൊണ്ടാടും സായം കാലം പോലെന്നും(2)
നിറയും മായാ ലീലാജാലം മനസ്സിന്നണിയറയില്‍
പൊഴിയും വീണാഗാനാലാപം കരളിന്നുള്ളറയില്‍
രാജഹംസം പീലി നീര്‍ത്തും കേളിയാടും സാമോദം
രാസലീലാ രംഗപൂജാ ന്രിത്തമാടും സാനന്ദം
ഏഴാം മാളിക മേലേ.......

സാമഗാനം കേട്ടൂ ഞാന്‍ പൂജാ പുഷ്പം കണ്ടൂ ഞാന്‍(2)
അഴകിന്‍ ദെവീ ബിംബം നീയും ന്രിത്തം കണ്ടുഞാന്‍
മനസ്സില്‍ മാരാവേശം പെയ്യും ഗീതം കേട്ടു ഞാന്‍
നൂറു പൂക്കള്‍ചൂടി നില്‍ക്കും സോമവല്ലി നീയാരോ?
പ്രേമഗാനം വീണമീട്ടും ജീവരാഗം നീയല്ലൊ
ഏഴാം മാളിക മേലേ........

ലാലാലാലാലാ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം തലയുള്ള
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, ബി വസന്ത, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
കുങ്കുമ സന്ധ്യകളോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
സ്വർണ്ണമീനിന്റെ ചേലൊത്ത
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, വാണി ജയറാം, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
വാടകവീടൊഴിഞ്ഞു
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
ആയിരം തലയുള്ള [ബിറ്റ്]
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌