Neeyoromal ...
| Movie | Chuvanna Chirakukal (1979) |
| Movie Director | N Sankaran Nair |
| Lyrics | ONV Kurup |
| Music | Salil Chowdhury |
| Singers | KJ Yesudas |
Lyrics
| Lyrics submitted by: Jayalakshmi Ravindranath Neeyoromal kaavyachithrampole - 2 neeyoraambalppoovin mizhiyile naanampole swarnnasandhyapole oru kudanna panineerppoopole omale neeyoromal kaavyachithrampole minnum nunakkuzhi kunjinachuzhikalil mungi njaan - 2 kannin neela neela vinnil paadippaadi vellilkkilipole parannu njaan (kannin.....) ninnaathmaavililavelkkum njaan (neeyoromal.....) ninnil nruthamaadum ponnalakazhakalil mungee njaan - 2 chethohariyaakum etho daarushilpam aaro uyireki unarnnu nee (chethohariyaakum....) ennaathmaavin kuliraanu nee (neeyoromal.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീയോരോമല്‍ കാവ്യചിത്രം പോലെ (2) നീയോരാമ്പല്പ്പൂവിന് മിഴിയിലെ നാണം പോലെ സ്വര്ണ്ണസന്ധ്യ പോലെ ഒരു കുടന്ന പനിനീര് പോലെ ഓമലേ (നീയോരോമല്‍) മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളില്‍ മുങ്ങി ഞാന്‍ (2) കണ്ണിന് നീല നീല വിണ്ണില്‍ പാടി പാടി വെള്ളില്ക്കിളി പോലെ പറന്നു ഞാന്‍ (കണ്ണിന് ) നിന്നാത്മാവില്‍ ഇളവേല്ക്കും ഞാന്‍ (നീയോരോമല്‍) നിന്നില്‍ നൃത്തമാടും പൊന്നഴകലകളില്‍ മുങ്ങീ ഞാന്‍ (2) ചേതോഹരിയാകും ഏതോ ദാരു ശില്‍പ്പം ആരോ ഉയിരേകി ഉണര്‍ന്നു നീ (ചേതോഹരിയാകും ) എന്നാത്മാവിന്‍ കുളിരാണു നീ (നീയോരോമല്‍ ) |
Other Songs in this movie
- Bhoominandini
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Parannupoy Nee
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Yaaminee Devi
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury