ഈ ജീവിതം ഇന്നൊരു ...
ചിത്രം | മായാവി (1965) |
ചലച്ചിത്ര സംവിധാനം | ജി കെ രാമു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി, കമുകറ, കോറസ്, കെ പി ഉദയഭാനു |
വരികള്‍
Added by venu on November 2, 2009 ഈ ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ജീവിതമിന്നൊരു കളിയാട്ടം ഈ യൌവ്വനമാണതില്‍ കൈനേട്ടം ഈ ജീവിതമിന്നൊരു കളിയാട്ടം കായലിലോ കഥകളിയാട്ടം കളികാണും തിരകള്‍ക്കു തലയാട്ടം കാറ്റിനും മരത്തിനും മുടിയാട്ടം - മുള- ങ്കാട്ടില്‍ പുലരിതന്‍ തിരനോട്ടം (ജീവിതമിന്നൊരു) ഈ താരുണ്യത്തിന്‍ നീരലയില്‍ ഈ താമരച്ചോലയിലലയുമ്പോള്‍ പാട്ടും കളിയും വെടിയേണ്ട - നാളെ കൂട്ടം പിരിയും കുരുവികള്‍ നാം (ജീവിതമിന്നൊരു) കടവു കടന്നു പരീക്ഷകളാം പല പടവുകള്‍ കേറി വരുന്നവര്‍ നാം ഇനി തലയിതിലെഴുതിയ പരീക്ഷയില്‍ തന്‍- ഫലമേ പോക നാം വിധിയേതോ (ജീവിതമിന്നൊരു) ---------------------------------- Added by devi pillai on November 19, 2009 ee jeevithaminnoru kaliyattam ee youvanamanathin kainettam ee jeevithaminnoru kaliyattam kayalilo kadhakaliyattam kalikanum thirakalkku thalayattam kattinum marathinum mudiyattam -mula nkattil pularithan thiranottam ee tharunyathin neeralayil ee thamaracholayilalayumpol pattum kaliyum vediyanda nale koottam piriyum kuruvikal naam kadavukadannu pareekshakalam pala padavukal keri varunnavar naam ini thalayithilezhuthiya pareekshayil than phalame poka nam vidhiyetho |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പവിഴക്കുന്നില്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടൊരിക്കല്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണാരം പൊത്തി
- ആലാപനം : പി ലീല, കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വണ്ടാറണിക്കുഴലി
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വളകിലുക്കും വാനമ്പാടി
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കളിവാക്ക് ചൊല്ലുമ്പോള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഹരിണാക്ഷീ (കഥകളിപ്പദം)
- ആലാപനം : | രചന : | സംഗീതം : എംഎസ് ബാബുരാജ്