View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aa Janmasoubhaagyame ...

MoviePathivritha (1979)
Movie DirectorMS Chakravarty
LyricsBichu Thirumala
MusicMS Viswanathan
SingersKJ Yesudas
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

aa janmasoubhaagyame ninte
neelanethrangalil nee choodi nilkkumee
neerasam polum manojnam
varoo neeyente romaanchamalle
ente jeevante samgeethamalle

aa..........
panineerupeyyunna malare ival
paribhavichingane ninnaal
ee kavilile kalhaarasoonangal pinneyum
kamaneeyavarnnangal choodum
neeverum kaattupoochendaayi maarum
aa......

sukhamulla maavelikkaate ninte
kulirulla chaamaram veeshu ee
kadamizhikkonil ninneriyunna neerasam
parilaalanangalaal maattu ee narum
meniyil kasthoori pooshu
aa...........

kanakaabhishekangalode neela
kalayenthi neengum nilaave
en manassile sankalpa raanikk
ninnilum mahaneeya soundaryamille?
en priyakkengum kalankam illallo
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആജന്മസൌഭാഗ്യമേ - നിന്റെ
നീലനേത്രങ്ങളില്‍ നീ ചൂടിനില്‍ക്കുമീ
നീരസം പോലും മനോജ്ഞം - വരൂ
നീയെന്റെ രോമാഞ്ചമല്ലേ - എന്റെ
ജീവന്റെ സംഗീതമല്ലേ..?

പനിനീരുപെയ്യുന്ന മലരേ - ഇവള്‍
പരിഭവിച്ചിങ്ങനെ നിന്നാല്‍ - ഈ
കവിളിലെ കല്‍ഹാരസൂനങ്ങള്‍ പിന്നെയും
കമനീയവര്‍ണ്ണങ്ങള്‍ ചൂടും - നീ
വെറും കാട്ടുപൂച്ചെണ്ടായി മാറും

സുഖമുള്ള മാവേലിക്കാറ്റേ - നിന്റെ
കുളിരുള്ള ചാമരം വീശൂ - ഈ
കടമിഴിക്കോണില്‍ നിന്നെരിയുന്ന നീരസം
പരിലാളനങ്ങളാല്‍ മാറ്റു - ഈ
നറും മേനിയില്‍ കസ്തൂരി പൂശു

കനകാഭിഷേകങ്ങളോടെ - നീല-
ക്കലയേന്തി നീങ്ങും നിലാവേ
എന്മനസ്സിലെ സങ്കല്‍പ്പ റാണിക്ക് നിന്നിലും
മഹനീയ സൌന്ദര്യമില്ലേ..? - എന്‍
പ്രിയയ്ക്കെങ്ങും കളങ്കം ഇല്ലല്ലോ


Other Songs in this movie

Shankhumukham Kadappurathoru
Singer : Vani Jairam, Jolly Abraham   |   Lyrics : Bichu Thirumala   |   Music : MS Viswanathan
Iniyoru naalil
Singer : P Susheela, P Jayachandran   |   Lyrics : Bichu Thirumala   |   Music : MS Viswanathan
Kalam Kalam Malarmelam
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : MS Viswanathan