Mundirichaarinu lahariyundo ...
Movie | Ormayil Nee Maathram (1979) |
Movie Director | Sasikumar |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Jayalakshmi Ravindranath Munthirichaarinu lahariyundo chenthalirchundile chumbanatholam munthirichaarinu madhuramundo madhuramundo.... (munthirichaarinu.....) munthirichaarinu lahariyundo... panineerppoovinu kaanthiyundo pavizham vilayumen punchiriyolam poovinu kaanthiyundo nukaroo... priyane... aanandamadhuraasavam nukaroo nukaroo priyane.... aa ha ha ha ha (munthirichaarinu.....) hemantharaathrikku kulirundo thaarunyam pathayumen poomeniyolam raathrikku kulirundo punaroo...priayane... ee vasantha madhumanjari punaroo punaroo priyane aa ha ha ha ha (munthirichaarinu......) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മുന്തിരിച്ചാറിനു ലഹരിയുണ്ടോ ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ പനിനീർപൂവിനു കാന്തിയുണ്ടോ പവിഴം വിരിയും നിൻ പുഞ്ചിരിയോളം പൂവിനു കാന്തിയുണ്ടോ നുകരൂ പ്രിയനേ ഈ ആനന്ദമധുരാസവം നുകരൂ നുകരൂ പ്രിയനേ (മുന്തിരി...) ഹേമന്തരാത്രിക്ക് കുളിരുണ്ടോ താരുണ്യം പണിയുമെൻ പൂമേനിയോളം രാത്രിക്കു കുളിരുണ്ടോ നുകരൂ പ്രിയനേ ഈ വാസന്ത മധു മഞ്ജരി പുണരൂ പുണരൂ പ്രിയനേ (മുന്തിരി,..) |
Other Songs in this movie
- Paathiraavin Neelayamunayil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Sneham daivam ezhuthiya
- Singer : P Susheela, Raju Felix | Lyrics : Yusufali Kecheri | Music : G Devarajan