Mouname ...
Movie | Thakara (1979) |
Movie Director | Bharathan |
Lyrics | Poovachal Khader |
Music | MG Radhakrishnan |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Mouname nirayum mouname ithile pokum kaattil ivide viriyum malaril kuliraay niramaay ozhukum dukham ennum ninne thedivarum mouname nirayum mouname kallinupolum chirakukal nalki kannivasantham poyi urukum venalil mohadalangal erinjadangukayaayi mouname nirayum mouname aayiram naavaal puzhayile olam paadum kadhayilalinju thalarum neriyorormmayumaay innum theeramurangum (mouname.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മൗനമേ നിറയും മൗനമേ ഇതിലേ പോകും കാറ്റിൽ ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ദുഃഖം എന്നും നിന്നെ തേടി വരും മൗനമേ നിറയും മൗനമേ കല്ലിനു പോലും ചിറകുകൾ നൽകി കന്നി വസന്തം പോയി (2) ഉരുകും വേനലിൽ മോഹദലങ്ങൾ എരിഞ്ഞടങ്ങുകയായി മൗനമേ നിറയും മൗനമേ ആയിരം നാവാൽ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു(2) തളരും നേരിയൊരോർമ്മയുമായി ഇന്നും തീരം ഉറങ്ങും മൗനമേ നിറയും മൗനമേ |
Other Songs in this movie
- Kudayolam bhoomi
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : MG Radhakrishnan