Kudumbam Snehathin ...
Movie | Agniparvatham (1979) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Pukazhenthi |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kudumbam snehathin ponnampalam nalla kudumbam snehathin ponnampalam (kudumbam....) eriyum vilakkukal kochu sankalpangal kozhiyum pookkalo ponnanubhoothikal (kudumbam....) nanma than naama sankeerthana maalayil naam nukarunnu thirumadhuram (2) aaraadhana than abhisheka theertham akatteedunnu paapaphalam (2) ithilum valiyoru kshethramundo ivide labhikkaatha mokshamundo good wife good children and good family are divine (kudumbam.....) amma than sneham karpporagandhamaay ozhuki nadakkaum chuttampalam (2) achante maunam alakadal pole ala thallum manassin moodupadam ivide thalirkkaatha kalakalundo ivide padikkaatha thathwamundo (kudumbam.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുടുംബം സ്നേഹത്തിൻ പൊന്നമ്പലം നല്ല കുടുംബം സ്നേഹത്തിൻ പൊന്നമ്പലം (കുടുംബം.....) എരിയും വിളക്കുകൾ കൊച്ചു സങ്കൽപ്പങ്ങൾ ചൊരിയും പൂക്കളോ പൊന്നനുഭൂതികൾ (കുടുംബം.....) നന്മ തൻ നാമസങ്കീർത്തന മാലയിൽ നാം നുകരുന്നു തിരുമധുരം (2) ആരാധന തന്‍ അഭിഷേക തീർത്ഥം അകറ്റീടുന്നു പാപഫലം (2) ഇതിലും വലിയൊരു ക്ഷേത്രമുണ്ടോ ഇവിടെ ലഭിക്കാത്ത മോക്ഷമുണ്ടോ ഗുഡ് വൈഫ് ഗുഡ് ചില്‍ഡ്രന്‍ ആന്റ് ഗുഡ് ഫാമിലി ആര്‍ ഡിവൈന്‍ (കുടുംബം.....) അമ്മതൻ സ്നേഹം കർപ്പൂരഗന്ധമായ് ഒഴുകി നടക്കും ചുറ്റമ്പലം (2) അച്ഛന്റെ മൗനം അലകടൽ പോലെ അല തല്ലും മനസ്സിൻ മൂടുപടം (2) ഇവിടെ തളിർക്കാത്ത കലകളുണ്ടോ ഇവിടെ പഠിക്കാത്ത തത്ത്വമുണ്ടോ (കുടുംബം.....) |
Other Songs in this movie
- Achante Swapnam
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Enippadikal Thakarnnu
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Makarakkoythu
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Pukazhenthi
- Achante Swapnam (Pathos) (Bit)
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Pukazhenthi
- Yaa Devi [Slokam]
- Singer : P Jayachandran | Lyrics : | Music : Pukazhenthi