View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലിംഗനത്തിന്‍ സുഖമാണു നീ ...

ചിത്രംഇനിയാത്ര (1979)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകോറസ്‌, ജോളി അബ്രഹാം

വരികള്‍

Added by jayalakshmi.ravi@gmail.com on May 8, 2010
ആ...ആ...ആ....ആ....
ആലിംഗനത്തിൻ... ആ... സുഖമാണു നീ... ആ..
ആദ്യ ചുംബന.... ആ... സ്മൃതിയാണു നീ... ആ...
ആരോമലേ എന്റെ താരുണ്യസ്വപ്നങ്ങൾ
അറിയാതെ നേടിയ അമൃതാണു നീ
ആലിംഗനത്തിൻ... ആഹാ.. സുഖമാണു നീ....

ആ....ആ....ആ....
ലജ്ജയിൽ നീ മൂടും വൽക്കലം പണ്ടൊരു
മുള്ളിൽ ഉടക്കിയതു കണ്ടു
(ലജ്ജയിൽ നീ.....)
കണ്ണിലെ ആഗ്നേയം കൊണ്ടു
ഞാനിന്നു ദുഷ്യന്തനായ്‌ വന്നു
ആലിംഗനത്തിൻ സുഖമാണു നീ

ആ...ആ...ആ...
യമുനയിൽ നീ തൂകും ചിലമ്പൊലി കേട്ടു
പണ്ടേ ഞാൻ പുളകം കൊണ്ടു
(യമുനയിൽ നീ......)
നിന്റെ തളിരാട കവർന്നു
ഞാനിന്നും കണ്ണനായ്‌ നിൽപ്പൂ
(ആലിംഗനത്തിൻ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 22, 2010
Aa aa aa aa
aalinganathin aa..... sukhamaanu nee aa....
aadyachumbana aa.... smruthiyaanu nee aa...
aaromale ente tharunnyaswapnangal
ariyaathe nediya amruthaanu nee
aalinganathin aa.. sukhamaanu nee

aa....aa...
lajjayil nee moodum valkkalam pandoru
mullil udakkiyathu kandu
(lajjayil nee.....)
kannile aagneyam kondu
njaaninnu dushyanthanaay vannu
aalinganathin sukhamaanu nee

aa...aa...
yamunayil nee thookum chilamboli kettu
pande njaan pulakam kondu
(yamunayil nee......)
ninte thaliraada kavarnnu
njaaninnum kannanaay nilppu
(aalingaanthin.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാതെ നീ വന്നു
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കരയാൻ പോലും കഴിയാതെ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഈറനുടുക്കും യുവതി
ആലാപനം : വാണി ജയറാം, കാര്‍ത്തികേയന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം