View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയാൻ പോലും കഴിയാതെ ...

ചിത്രംഇനിയാത്ര (1979)
ചലച്ചിത്ര സംവിധാനംശ്രീനി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on May 8, 2010
ആ...ആ...ആ...ആ....
കരയാൻ പോലും കഴിയാതെ കനലായ്‌ മാറിയ മനസ്സേ
കരയാൻ പോലും കഴിയാതെ കനലായ്‌ മാറിയ മനസ്സേ
താളം തെറ്റിയ നിന്നിൽ വീണ്ടും താമരമലരുകൾ വിരിയുന്നോ
ഓർമ്മകൾ ഇതളായ്‌ ഉണരുന്നുവോ...
കരയാൻ പോലും കഴിയാതെ കനലായ്‌ മാറിയ മനസ്സേ...

നിന്റെ കിനാവിനു ചിറകുകളേകി പണ്ടൊരു ദേവൻ വന്നു....
നിന്റെ കിനാവിനു ചിറകുകളേകി പണ്ടൊരു ദേവൻ വന്നു
കതിരും മലരും തന്നു... നീയതു വഴിയിൽ വലിച്ചെറിഞ്ഞോ
ഈ ചുഴിയില്‍ തനിയെ വീണോ... വീണോ....
കരയാൻ പോലും കഴിയാതെ കനലായ്‌ മാറിയ മനസ്സേ...

നിൻ നിറയൗവ്വന ഭംഗികൾ നോക്കി ഇന്നൊരു പഥികൻ വന്നു...
നിൻ നിറയൗവ്വന ഭംഗികൾ നോക്കി ഇന്നൊരു പഥികൻ വന്നു
നിറവും മധുവും തേടി....നീയൊരു നിഴലിൻ പുറകെ പോയോ...
ഈ ഇരുളില്‍ തനിയെ താണോ.... താണോ....
(കരയാൻ പോലും......)
 

----------------------------------

Added by jayalakshmi.ravi@gmail.com on May 8, 2010
Aa...aa...aa...aa....
Karayaan polum kazhiyaathe kanalaay maariya manasse
karayaan polum kazhiyaathe kanalaay maariya manasse
thaalam thettiya ninnil veendum thaamaramalarukal viriyunno
ormmakal ithalaay unarunnuvo...
karayaan polum kazhiyaathe kanalaay maariya manasse....

ninte kinaavinu chirakukaleki pandoru devan vannu
ninte kinaavinu chirakukaleki pandoru devan vannu
kathirum malarum thannu...neeyathu vazhiyil valicherinjo
ee chuzhiyil thaniye veeno... veeno....
karayaan polum kazhiyaathe kanalaay maariya manasse....

nin nirayouvvana bhangikal nokki innoru padhikan vannu
nin nirayouvvana bhangikal nokki innoru padhikan vannu
niravum madhuvum theti....neeyoru nizhalin purake poyo...
ee irulil thaniye thaano.... thaano....
(karayaan polum......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിംഗനത്തിന്‍ സുഖമാണു നീ
ആലാപനം : കോറസ്‌, ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കാണാതെ നീ വന്നു
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ഈറനുടുക്കും യുവതി
ആലാപനം : വാണി ജയറാം, കാര്‍ത്തികേയന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം