Eeranudukkum yuvathi ...
Movie | Iniyaathra (1979) |
Movie Director | Sreeni |
Lyrics | Poovachal Khader |
Music | Shyam |
Singers | Vani Jairam, Karthikeyan |
Lyrics
Added by jayalakshmi.ravi@gmail.com on May 8, 2010 ഈറനുടുക്കും യുവതി ഈ പുഴയോരത്തെ പ്രകൃതി നിൻ തിരുമാറിൽ ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി....ആ... നിൻ തിരുമാറിൽ.... ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ... ആ.... എത്ര വസന്തങ്ങൾ തന്നു നീ എത്ര സുഗന്ധങ്ങൾ തന്നു എത്ര വസന്തങ്ങൾ തന്നു നീ എത്ര സുഗന്ധങ്ങൾ തന്നു നീയണിയും നൂപുരധ്വനികൾ എന്നിൽ നിറയുന്നു ഞാൻ നിന്നെ അറിയുന്നു.... ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി..ആ... നിൻ തിരുമാറിൽ ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ ആ.... ഏഴുനിറങ്ങളും ചാർത്തി നീ എങ്ങും തേന്മഴ തൂവി ഏഴുനിറങ്ങളും ചാർത്തി നീ എങ്ങും തേന്മഴ തൂവി നീയൊരു പൂമലർ വിരിയിൽ മെല്ലെ ഒന്നായ് മാറുന്നു... ആ.... നാം തമ്മിൽ അലിയുന്നു.... ഈറനുടുക്കും യുവതി...ആ.. ഈ പുഴയോരത്തെ പ്രകൃതി..ആ... നിൻ തിരുമാറിൽ.... ആ...ഒളിപ്പിക്കുന്നു എന്നിലെ മോഹങ്ങൾ.... ആ.... ആ ആഹാഹാ...ലല്ലലാ...ലലലാ.... ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 Eeranudukkum yuvathi ee puzhayorathe prakruthi nin thirumaaril olippikkunnu ennile mohangal eeranudukkum yuvathi... aa... ee puzhayorathe prakruthi... aa... nin thirumaaril... aa.... olippikkunnu ennile mohangal... aa... ethra vasanthangal thannu nee ethra sugandhangal thannu ethra vasanthangal thannu nee ethra sugandhangal thannu neeyaniyum noopuradhwanikal ennil nirayunnu njaan ninne ariyunnu eeranudukkum yuvathi... aa... ee puzhayorathe prakruthi... aa... nin thirumaaril... aa.... olippikkunnu ennile mohangal... aa... ezhunirangalum chaarthi nee engum thenmazha thoovi ezhunirangalum chaarthi nee engum thenmazha thoovi neeyoru poomalar viriyil melle onnaay maarunnu...aa.... naam thammil aliyunnu.... eeranudukkum yuvathi... aa... ee puzhayorathe prakruthi... aa... nin thirumaaril... aa.... olippikkunnu ennile mohangal... aa... aa aahaahaa..... lallalaa....lalalaa... |
Other Songs in this movie
- Aalinganathin sukhamaanu nee
- Singer : Chorus, Jolly Abraham | Lyrics : Poovachal Khader | Music : Shyam
- Kaanaathe nee vannu
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam
- Karayaan polum kazhiyaathe
- Singer : S Janaki | Lyrics : Poovachal Khader | Music : Shyam