Krishnathulasikkathirukal ...
Movie | Ulkadal (1979) |
Movie Director | KG George |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa...aa.... krishna thulasi kathirukal Choodiyorashru kudeeram njaan Krishna thulasi kathirukal Choodiyorashru kudeeram njaan Saptha varnna chiraku karinjoru Swapna shalabham njaan aa...aa... (Krishna thulasi..) Aadi vasantha smrithikal poovidum Etho saakhikalil (aadi) Paadum kuyile..kuyile.. Paadum kuyile enikku neeyoru Vedana than kani thannu Verumoru vedana than kani thannu (Krishna thulasi..) Pookkumolivukal munthiri vallikal Korkkum kanneer manikal Thaalam niraye orukki En priya thaamassi arikilirkkoo (thaalam) Enne nee sakhi thazhuki urakkoo aa...aa... (Krishna thulasi..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ..ആ.. കൃഷ്ണതുളസിക്കതിരുകള്‍ ചൂടിയൊ- രശ്രുകുടീരം ഞാന്‍ ! സപ്തവര്‍ണ്ണച്ചിറകു കരിഞ്ഞൊരു സ്വപ്നശലഭം ഞാന്‍ ! ആ..ആ.. ആദിവസന്തസ്മൃതികള്‍ പൂവിടും ഏതോ ശാഖികളില്‍ പാടും കുയിലേ.. കുയിലേ.. പാടും കുയിലേ...എനിക്കു നീയൊരു വേദനതന്‍ കനി തന്നു - വെറുമൊരു വേദനതന്‍ കനി തന്നു (കൃഷ്ണതുളസിക്കതിരുകള്‍ ...) പൂക്കുമൊലീവുകള്‍ മുന്തിരിവള്ളികള്‍ കോര്‍ക്കും കണ്ണീര്‍മണികള്‍ (2) താലം നിറയെയൊരുക്കി എന്‍ പ്രിയ താമസ്സി അരികിലിരിക്കൂ-- എന്നെ നീ സഖി തഴുകിയുറക്കൂ! ആ..ആ.. (കൃഷ്ണതുളസിക്കതിരുകള്‍ ...) |
Other Songs in this movie
- Ente kadinjool pranaya
- Singer : KJ Yesudas, Selma George | Lyrics : ONV Kurup | Music : MB Sreenivasan
- Nashtavasanthathin
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan
- Sharadindu Malardeepa
- Singer : P Jayachandran, Selma George | Lyrics : ONV Kurup | Music : MB Sreenivasan
- Puzhayil Mungi Thazhum
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan