Ee Gaanathil ...
Movie | Kathirmandapam (1979) |
Movie Director | KP Pillai |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas, Vani Jairam |
Lyrics
Added by samshayalu on November 2, 2009 �ee ganathil vidarum mohanam iru hrudhayappookkalil thulumbum sourabham ee vasanthapanchamithan indraneelappuzhayil eenamay neenthunnu nammal (ee ganathil ..) ilamthennalkkulirmaniyuthirnnidum neram arikil nee vannennariyum priyathozhiyen kannil thazhukum neram nirvruthithannarthamariyum njan (ee ganathil ..) velichathin thirayil njan neenthuvanay nee manasse pournamiyakkee nirangalezhen munnil narthanamadan madhumozhi maadhavamakki - nee madhumozhi maadhavamakki (ee ganathil ..) ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം.... ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം... ഈ വസന്തപൌർണ്ണമിതൻ ഇന്ദ്രനീലപ്പുഴയിൽ ഈണമായ് നീന്തുന്നു നമ്മൾ... ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം... ഇളംതെന്നൽ കുളിർമണി ഉതിർന്നിടും നേരം അരികിൽ നീ വന്നെന്നറിയും... (ഇളംതെന്നൽ.....) പ്രിയതോഴി എൻ കണ്ണിൽ തഴുകിടും നേരം പ്രിയതോഴി എൻ കണ്ണിൽ തഴുകിടും നേരം നിർവൃതിതന്നർത്ഥമറിയും..... ഞാൻ നിർവൃതിതന്നർത്ഥമറിയും.... ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം..... വെളിച്ചത്തിൻ തിരയിൽ ഞാൻ നീന്തുവാനായ് നീ മനസ്സെ പൌർണ്ണമിയാക്കീ... (വെളിച്ചത്തിൻ......) നിറങ്ങളേഴെൻ മുന്നിൽ നർത്തനമാടാൻ... നിറങ്ങളേഴെൻ മുന്നിൽ നർത്തനമാടാൻ.... മധുമൊഴി മാധവമാക്കീ...നീ മധുമൊഴി മാധവമാക്കീ... ഈ ഗാനത്തിൽ വിടരും മോഹനം...ഇരുഹൃദയപ്പൂക്കളിൽ തുളുമ്പും സൌരഭം ഈ വസന്തപൌർണ്ണമിതൻ ഇന്ദ്രനീലപ്പുഴയിൽ ഈണമായ് നീന്തുന്നു നമ്മൾ... ഈ ഗാനത്തിൽ..... ഈ ഗാനത്തിൽ..... വിടരും മോഹനം... വിടരും മോഹനം... ഇരുഹൃദയപ്പൂക്കളിൽ.... ഇരുഹൃദയപ്പൂക്കളിൽ.... തുളുമ്പും സൌരഭം.... തുളുമ്പും സൌരഭം.... |
Other Songs in this movie
- Kathirmandapam [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kathirmandapam [F]
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chembakamalla nee
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Athappookkalam
- Singer : Ambili, Sherin Peters | Lyrics : Sreekumaran Thampi | Music : V Dakshinamoorthy