Marakkaanavilla naalu ...
Movie | Jeevitham Oru Gaanam (1979) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on December 27, 2009 മറക്കാനാവില്ലാ നാള്...... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്...... പെരുന്നാളുകൂടാതെ കുര്‍ബാനകൊള്ളാതെ പ്രിയനെ തേടി വന്നൂ..... പ്രിയനെ തേടി വന്നൂ..... (പെരുന്നാളുകൂടാതെ.......) എന്റെ മാലാഖ എന്നോമന മാലാഖ... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്...... മാലാഖയ്ക്ക് നീ എന്തു നല്‍കി മൌനങ്ങള്‍ പാടുമെന്‍ മനസ്സുനല്‍കി (മാലാഖയ്ക്ക് നീ....) മനസ്സുംകൊണ്ടവള്‍ എവിടെപ്പോയി... മനസ്സുംകൊണ്ടവള്‍ എവിടെപ്പോയി... മണിയറയ്ക്കുള്ളിലെ ഗാനമായി... മണിയറയ്ക്കുള്ളിലെ ഗാനമായി... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്..... ഓശാന പാടിയെന്‍ നിശ്വാസങ്ങള്‍ ഒലിവിലയേന്തിയെന്‍ സങ്കല്പങ്ങള്‍ (ഓശാന..........) മനസ്സും മനസ്സും ലയിച്ചുചേര്‍ന്നാല്‍ മനസ്സും മനസ്സും ലയിച്ചുചേര്‍ന്നാല്‍ ഓരോ നാളും പെരുന്നാളല്ലേ... ഓരോ നാളും പെരുന്നാളല്ലേ... മറക്കാനാവില്ലാ നാള് അന്നു ഭരണങ്ങാനത്ത് പെരുന്നാള്... മറക്കാനാവില്ലാ നാള്..... ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Marakkaanaavillaa naalu marakkaanaavillaa naalu annu bharanangaanathu perunnaalu marakkaanaavillaa naalu perunnaalukoodaathe kurbaanakollaathe priyane thedivannu priyane thedivannu (perunnaalukoodaathe....) ente maalaakha ennomana maalaakha marakkaanaavillaa naalu annu bharanangaanathu perunnaalu marakkaanaavillaa naalu maalaakhaykku nee enthu nalki ? mounangal paadumen manassunalki (maalaakhaykku....) manassum kondaval evidepoyi ? manassum kondaval evidepoyi ? maniyarakkullile gaanamaayi maniyarakkullile gaanamaayi marakkaanaavillaa naalu annu bharanangaanathu perunnaalu marakkaanaavillaa naalu oshaanapaadiyen nishwaasangal olivilayenthiyen sankalpangal (oshaanapaadiyen....) manassum manassum layichuchernnaal manassum manassum layichuchernnaal oro naalum perunnaalalle oro naalum perunnaalalle marakkaanaavillaa naalu annu bharanangaanathu perunnaalu marakkaanaavillaa naalu |
Other Songs in this movie
- Sathyanayaka Mukthidayaka
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : MS Viswanathan
- Maracheeni vilayunna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Jeevitham oru ganam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Septemberil Pootha
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MS Viswanathan
- Vasanthamenna pournami penninu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan