Oh My Dream Star ...
Movie | Tharangam (1979) |
Movie Director | Baby |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | KJ Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on June 29, 2010 ഓ മൈ ഡ്രീംസ്റ്റാർ ഒരു വെൺമയിലോ ഓ മൈ ഡ്രീംസ്റ്റാർ ഒരു വെൺമയിലോ പീലിവിടർത്തി വരും നീ എന്റെ വേളിപ്പെണ്ണല്ലോ എന്റെ വേളിപ്പെണ്ണല്ലോ..... (പീലിവിടർത്തി....) (ഓ മൈ ഡ്രീംസ്റ്റാർ.....) ഓ മൈ ഡ്രീംസ്റ്റാർ ഒരു വെൺമയിലോ ഒരു വെണ്‍മയിലോ.... മാനസയമുനതൻ അലമാലകളിൽ ഞാനൊരു തേൻനുരയായി വിരിയുമ്പോൾ ജീവിതമധുരം നുകരും കതിരിൻ തളിരേ ഇളംകുളിരേ വരൂ പുളകം ചൂടും ഞാൻ (മാനസയമുനതൻ.....) വാർമുടിയിൽ നീൾവിരലാൽ ഞാൻ വാസനപ്പൂക്കൾ ചൂടിക്കാം (വാർമുടിയിൽ.....) (ഓ മൈ ഡ്രീംസ്റ്റാർ.....) ആദ്യമദാലസരാത്രികളിൽ ഞാൻ അമ്പിളി ശിലപോൽ വീണലിയുമ്പോൾ മാറിലൊളിച്ചൊരു മുന്തിരി നീറ്റിത്തരുമോ ചന്ദ്രധരമോ പ്രിയേ തരളം നിൻ മിഴികൾ (ആദ്യമദാലസരാത്രികളില്‍...) കാൽത്തളകൾ നൃത്തം വെയ്ക്കും കരളിൻ രാഗതരംഗത്തിൽ (കാൽത്തളകൾ.....) (ഓ മൈ ഡ്രീംസ്റ്റാർ.....) ---------------------------------- Added by jayalakshmi.ravi@gmail.com on June 29, 2010 O my dreamstar oru venmayilo O my dreamstar oru venmayilo peelividarthi varum nee ente velippennallo ente velippennallo..... (peelividarthi....) (O my dream star.....) O my dream star oru venmayilo oru venmayilo.... maanasayamunathan alamaalakalil njaanoru then nurayaay viriyumbol jeevithamadhuram nukarum kathirin thalire ilamkulire varoo pulakam choodum njaan (maanasayamunathan.....) vaarmudiyil neelviralaal njaan vaasanapookkal choodiykkam (vaarmudiyil.....) (O my dreamstar.....) aadyamadaalasaraathrikalil njaan ambili shilapol veenaliyubol maarilolichoru munthiri neettitharumo chandradharamo priye tharalam nin mizhikal (aadyamadaalasaraathrikalil.....) kaalthalakal nrutham veykkum karalin raagatharangathil (kaalthalakal.....) (O my dreamstar.....) |
Other Songs in this movie
- Kadhayariyaathe
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Madhurasam
- Singer : Sherin Peters | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy
- Mazhamukil mayangi
- Singer : KJ Yesudas, S Janaki | Lyrics : Chirayinkeezhu Ramakrishnan Nair | Music : KJ Joy