Solaman Paadiya ...
Movie | Lillyppookkal (1979) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | Kottayam Joy |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on January 16, 2010 സോളമന്‍ പാടിയ രാഗഗീതത്തിലെ ശാരോണ്‍ താഴ്വരയില്‍ ശാരോണ്‍ താഴ്വരയില്‍ നാണം പൊഴിയ്ക്കും പനിനീരലരേ നിന്നെക്കാത്തിരിക്കും ഇടയന്‍ ഞാന്‍ നിന്നെക്കാത്തിരിക്കും ഇടയന്‍ ഞാന്‍ സീയോണ്‍ മലയുടെ അഴകുമേന്തി സീയോണ്‍ മലയുടെ അഴകുമേന്തി ഈവഴികളില്‍ അത്തിമരം പൂത്തു അവയുടെ അല്ലിയില്‍ കണ്ടൂ നിന്മിഴിയില്‍ വിരിയും സ്വപ്നം നിന്മിഴിയില്‍ വിരിയും സ്വപ്നം ഗീഹോന്‍ നദിയിലെ കുളിരുമായി ഗീഹോന്‍ നദിയിലെ കുളിരുമായി നീവരും പാതയില്‍ പുഴയായി അതുനല്‍കും സൗമ്യത എന്നെ അനുരാഗലോലനായ് മാറ്റി ---------------------------------- Added by devi pillai on January 16, 2010 solaman paadiya raagageethathile shaaron thaazhvarayil naanam pozhikkum panineeralare ninnekkaathirikkum idayan njan ninnekkaathirikkum idayan njan seeyon malayude azhakumenthi seeyon malayude azhakumenthi eevazhikalil athimaram poothu avayude alliyil kandu... ninmizhiyil viriyum swapnam ninmizhiyil viriyum swapnam geehon nadiyile kulirumaayi geehon nadiyile kulirumaayi neevarum paathayil puzhayaayi athu nalkum soumyatha enne anuraaga lolanaay maatti |
Other Songs in this movie
- Athyunnathangalil
- Singer : KJ Yesudas, Karthikeyan, Raaji | Lyrics : Poovachal Khader | Music : Kottayam Joy
- Theeyeriyunnoru hridayam
- Singer : Vani Jairam | Lyrics : Poovachal Khader | Music : Kottayam Joy