View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതിലേ ഏകനായ്‌ ...

ചിത്രംഒറ്റപ്പെട്ടവർ (1979)
ചലച്ചിത്ര സംവിധാനംപി കെ കൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by jayashree on October 31, 2009
  ഇതിലേ ഏകനായ്
അലയും ഗായകാ
കരളിൽ നീ പേറുമീ കണ്ണിരെന്നും ഗാനമായ് ( ഇതിലേ ഏകനായ്)
ഒഴുകി നോവുമായ്

ഹൃദയം തൊഴും ഒരാലാപമേ
ഉദയം തരും സംഗീതമേ (ഹൃദയം)
എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ
ഇരുളിൽ ഞാനീഭൂമിയിൽ
മുത്തുതേടവേ
അന്യനാകവേ
എന്റെ ഈണങ്ങളെല്ലാം തേങ്ങലായ് (ഇതിലേ)

അറിവിൽ വരും നിലാദീപമേ
അകലെ എഴും സൌഭാഗ്യമേ (അറിവിൽ)
എന്റെ ബോധങ്ങളിൽ നിന്റെ നാളങ്ങളായ്
അഴലിൻ ഞാനീ വീഥിയിൽ
മിഥ്യയാകവേ സ്വപ്നമാകവേ
എന്റെ താളങ്ങളെല്ലാം മാറിയോ (ഇതിലേ)





----------------------------------

Added by jayalakshmi.ravi@gmail.com on March 8, 2011

Aa...aa...aa....aa....aa....
Ithile ekanaay alayum gaayakaa
karalil nee perumee kanneerennum gaanamaay
(ithile ekanaay....)
ozhukee novumaay

hrudayam thozhum oraalaalaapame
udayam tharum sangeethame
(hrudayam.....)
ente mohangalil ninte raagangalaal
irulil njaanee bhoomiyil
muthuthedave anyanaakave
ente eenangalellaam thengalaay
(ithile ekanaay.....)

arivil varum nilaadeepame
akale ezhum soubhaagyame
(arivil....)
ente bodhangalil ninte naalangalaay
azhalin njaanee veedhiyil
midhyayaakave swapnamaakave
ente thaalangalellaam maariyo
(ithile ekanaay.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരുചിരി കാണാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
നീഹാരമാലകൾ ചാർത്തി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ആണുങ്ങളെന്നാൽ
ആലാപനം : അമ്പിളി, കോറസ്‌, ശ്രീകാന്ത്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം