Kaadupoothathu ...
Movie | Neeyo Njaano (1979) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | S Janaki, CO Anto |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on September 10, 2010 കാടു പൂത്തതു പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ കാവിലിന്നലെ തോറ്റം പാട്ടിനു കാട്ടുമൈനകൾ വന്നല്ലോ കാട്ടുപൊയ്കയിൽ നീരാടുമ്പോൾ കാറ്റു വന്നതു ചൊല്ലീല്ലോ തെയ്യാരേ പാടി താളം തുള്ളടീ പെണ്ണേ ഇന്നു പൂമീൻ കൊല്ലണ നാളേ മാനം പൊന്നിന്റെ പൂക്കണി മേലേ ചാർത്തുന്നേ തപ്പു കൊട്ട് ആഹാഹാ.. താനം പാട് ഓഹോഹോ...തമ്പുരാന്റെ പൂമുറ്റത്ത് (കാടു പൂത്തതു..) ഇന്നെന്റെ നെറ്റിത്ത് സിന്ദൂരം ചാർത്താൻ തെക്കുന്നു വന്നൊരു പൊന്നമ്പ്രാൻ കിന്നരി വെച്ചൊരു കുപ്പായമിട്ടവൻ തിങ്കൾക്കതിരു പോൽ നിന്നല്ലോ എന്നുള്ളു നൊമ്പരം കൊണ്ടല്ലോ ഞാനില്ല പൊന്നേ നിന്റെ കൂടെ വന്നാലെൻ ദേവൻ കോപിക്കില്ലേ (കാടു പൂത്തതു..) കാവേരി തീരത്ത് നീ കണ്ടുവോ പൂന്തെന്നലേ എൻ ദേവനെ മാനത്തു പൂക്കുന്ന പൊന്നമ്പിളി നീ കണ്ടുവോ എന്റെ മാതേവനെ കണ്ടല്ലോ ഞാൻ നിൻ മുന്നിൽ വെൺ തേക്കിൻ സംഗീതമായ് വന്നില്ലയോ നാണിച്ചു നിൽക്കുന്ന നിൻ സ്വപ്നമായ് കാടിന്റെ തേരൊച്ച കേൾക്കുന്നുവോ ആകെ തുടിക്കും നിൻ പൂമേനിയിൽ ആഹാഹഹാ ഓഹോഹോഹോ കാവേരി തീരത്തു നീ കണ്ടുവോ ആഹാഹഹാ ഓഹോഹോഹോ മഴയെല്ലാം മാറി കളിമുറ്റം വീണ്ടും പനിനീരു തൂകുന്ന വേദികളായ് കളിയാടാൻ വായോ കാഞ്ചനത്തേരിൽ മാനത്തെ മുത്തുച്ചിപ്പി മാലകളേ വസന്തം വന്നല്ലോ സുഗന്ധം തന്നല്ലോ ഉഷസ്സേ വരില്ലേ വരില്ലേ ഒരു പുതുമലരിതളായ് (കാടു പൂത്തതു..) ---------------------------------- Added by devi pillai on November 29, 2010 kaadu poothathum poovirinjathum neeyarinjodi pennaale kaayalorathu vela cheyyumbol kaattu vannathu cholleello kaavilinnale thottam paattinu kaattumainakal vannallo kaattupoykayil neeraadumbol kaattuvannathu cholleelo theyyaare paadi thaalam thulladi penne innu poomeen kollana naale maanam ponninte pookkani mele chaarthunne thappukottu aahaahaa thaanam paadu ohoho thamburaante poomuttathu innente nettikku sindooram chaarthaan thekkunnu vannoru ponnambraan kinnari vechoru kuppaayamittavan thinkalkkathiru pol ninnallo ennullu nombaram kondallo njanilla ponne ninte koode vannaalen devan kopikkillo kaaveri theerathu nee kanduvo poonthennale en devane maanathu pookkunna ponnambili neekanduvo en maathevane kandallo njan nin munnil ven thekkin sangeethamaay vannillayo naanichu nilkkunna nin swapnamaay kaadinte therocha kelkkunnuvo aake thudikkum nin poomeniyil aahaa......... ohoho.... kaaveri theerathu nee kanduvo aahaha....... ohoho.... mazhayellaam maari kalimuttam veendum panineeru thookunna vedikalaay kaliyaadaan vaayo kaanchanatheril maanathe muthuchippi maalakale vasantham vannallo sugandham thannallo ushasse varille varille oru puthumalarithalaay |
Other Songs in this movie
- Etho oru ponkinaavaay
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Shyam
- Thaamarappoonkaattupole
- Singer : P Jayachandran, Kausalya | Lyrics : Sathyan Anthikkad | Music : Shyam
- Thenmullappoove
- Singer : S Janaki | Lyrics : Sathyan Anthikkad | Music : Shyam