View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഖജുറാഹോയിലേ ...

ചിത്രംരാജവീഥി (1979)
ചലച്ചിത്ര സംവിധാനംഎൻ സി സേനൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം, രാജ്‌കുമാര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Khajuraahoyile prathimakale...
khajuraahoyile prathimakale
mannilurangiya kavithakale
(khajuraahoyile......)
aasramakalakal anashwaramaakiya
aaranyavaadikale
muniyude maanasakanyakale
khajuraahoyile prathimakale

ujjayiniyile sopaanangalil....
ujjayiniyile sopaanangalil
saalabhanjikamaaraay ningal
thaalavrundangalenthi
shraavasthiyile vanaviharangalil
sharanam paadiyirunnu
buddham sharanam gacchaami
dharmmam sharanam gacchaami
sangham sharanam gacchaami

ellorayile guhaamukhangalil.....
ellorayile guhaamukhangalil
dwaarapaalakaraayi ningal
ghoraroopikalaayi
(ellorayile......)
thakshashilayile thaamarappoykayil
thaamravarnnikalaayi ningal
jaladevathamaaraayi
jaladevathamaaraayi
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഖജുരാഹോയിലെ പ്രതിമകളേ...
ഖജുരാഹോയിലെ പ്രതിമകളേ
കല്ലിലുറങ്ങിയ കവിതകളേ
ആശ്രമകലകൾ അനശ്വരമാക്കിയ
ആരണ്യവാസികളേ... മുനിയുടെ
മാനസകന്യകളേ...

ഉജ്ജയിനിയിലെ സോപാനങ്ങളിൽ...
ഉജ്ജയിനിയിലെ സോപാനങ്ങളിൽ
സാലഭഞ്ജികമാരായ് - നിങ്ങൾ
താലവൃന്ദങ്ങളേന്തി...
ശ്രാവസ്തിയിലെ വനവിഹാരങ്ങളിൽ
ശരണം പാടിയിരുന്നു...
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

എല്ലോറയിലെ ഗുഹാമുഖങ്ങളിൽ...
എല്ലോറയിലെ ഗുഹാമുഖങ്ങളിൽ
ദ്വാരപാലകരായി - നിങ്ങൾ
ഘോരരൂപികളായി...
തക്ഷശിലയിലെ താമരപ്പൊയ്കയിൽ
താമ്രവർണ്ണികളായി... - നിങ്ങൾ
ജലദേവതമാരായി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പശ്ചിമാംബരത്തിന്റെ
ആലാപനം : രാജ്‌കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സിംഹാസനങ്ങൾ വിടപറഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സോമവദനേ ശോഭനേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പനിനീരണിഞ്ഞ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍