View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സിംഹാസനങ്ങൾ വിടപറഞ്ഞു ...

ചിത്രംരാജവീഥി (1979)
ചലച്ചിത്ര സംവിധാനംഎൻ സി സേനൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jija Subramanian

Simhaasanangal vida paranju
Sthaana maanangal padi kadannu
Swayam nirmmithamaam raja veedhiyil
Sopaana gaayakan alanju alanju
(simhaasanangal...)

Akalangalil riju rekhayaay aazhiyil
Aakaasham aliyumbozhum (2)
Arikilee venmanal theerathu thala thalli
Alarunnu thiramaalakal
Manassum kadalum oru pole innoru pole
(simhaasanangal....)

Anubhoothikal mana saakshi than
Agni pareekshayil eriyumbozhum (2)
Prathibimbam illaatha kannaadiyil nokki
Chamayunnu vyaamohangal
Manasse marakkoo aaswasikku nee aaswasikkoo
(simhaasanangal....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സിംഹാസനങ്ങള്‍ വിട പറഞ്ഞു
സ്ഥാനമാനങ്ങള്‍ പടി കടന്നു
സ്വയം നിര്‍മ്മിതമാം രാജവീഥിയില്‍
സോപാനഗായകനലഞ്ഞു... അലഞ്ഞു

അകലങ്ങളില്‍ ഋജു രേഖയായ്
ആഴിയില്‍ ആകാശം അലിയുമ്പോഴും
അരികിലീ വെണ്‍മണല്‍ തീരത്തു തല തല്ലി
അലറുന്നു തിരമാലകള്‍...
മനസ്സും കടലും ഒരുപോലെ -
ഇന്നൊരുപോലെ..

അനുഭൂതികൾ മനസ്സാക്ഷി തന്‍
അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും
പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കി
ചമയുന്നു വ്യാമോഹങ്ങള്‍...
മനസ്സേ മറക്കൂ ആശ്വസിക്കൂ -
നീ ആശ്വസിക്കൂ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഖജുറാഹോയിലേ
ആലാപനം : വാണി ജയറാം, രാജ്‌കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പശ്ചിമാംബരത്തിന്റെ
ആലാപനം : രാജ്‌കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സോമവദനേ ശോഭനേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പനിനീരണിഞ്ഞ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍