View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീരണിഞ്ഞ ...

ചിത്രംരാജവീഥി (1979)
ചലച്ചിത്ര സംവിധാനംഎൻ സി സേനൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Aa....aa....aa....
Panineeraninja nilaavil navaragamallikapole
manathaaril vanna kinaave haa maanjupokaruthe
panineeraninja nilaavil navaragamallikapole

mizhineeraninja prabhaatham oru prethadevathapole - 2
varavaay ningale maaykkaan....
varavaay ningale maaykkaan manideepanaalavumenthi
manideepanaalavumenthi.....
panineeraninja nilaavil navaragamallikapole....

mazhavillinezhunirangal maniveenayilezhuswarangal
ithu bhoomiyaayividellaam puthumodiyode vilangum
puthumodiyode vilangum

vidarunna malarukal thedi
alayunna madhupanmaare
kozhiyunna poovukalezhuthum
kozhiyunna poovukalezhuthum
mizhineeril ninnoru gaanam
mizhineeril ninnoru gaanam
(panineeraninja......)
 
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പനിനീരണിഞ്ഞ നിലാവിൽ
നവരാഗമല്ലികപോലെ
മനതാരിൽ വന്ന കിനാവേ
ഹാ..! മാഞ്ഞുപോകരുതേ നീ

മിഴിനീരണിഞ്ഞ പ്രഭാതം
ഒരു പ്രേതദേവതപോലെ
വരവായി നിങ്ങളെ മായ്ക്കാൻ
മണിദീപനാളവുമേന്തി

മഴവില്ലിനേഴുനിറങ്ങൾ
മണിവീണയിലേഴുസ്വരങ്ങൾ
ഇതു ഭൂമിയാണിവിടെല്ലാം
പുതുമോടിയോടെ വിളങ്ങും

വിടരുന്ന മലരുകൾ തേടി
അലയുന്ന മധുപന്മാരേ
കൊഴിയുന്ന പൂവുകളെഴുതും
മിഴിനീരിൽ നിങ്ങടെ ഗാനം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഖജുറാഹോയിലേ
ആലാപനം : വാണി ജയറാം, രാജ്‌കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
പശ്ചിമാംബരത്തിന്റെ
ആലാപനം : രാജ്‌കുമാര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സിംഹാസനങ്ങൾ വിടപറഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സോമവദനേ ശോഭനേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍