View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകൽക്കിളിയൊരുക്കിയ ...

ചിത്രംഇന്ദ്രധനുസ്സ് (1979)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by jayalakshmi.ravi@gmail.com on July 26, 2010

പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ
(പകൽക്കിളി....)
നിൻ വിരൽത്തുമ്പിലെ ചെഞ്ചായം പൂശി
ഇന്ദ്രചാപ കലികയെ ഉണർത്തൂ
ഇന്ദ്രചാപ കലികയെ ഉണർത്തൂ
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ

മാകന്ദമഞ്ജരി പരിമളമൊഴുകും
ഹേമന്തയാമിനിയിൽ ഹേമന്തയാമിനിയിൽ
(മാകന്ദമഞ്ജരി....)
എൻ ശരപഞ്ജരത്തിൽ ചിറകു വിടർത്തിയ
പൈങ്കിളിപ്പെണ്ണല്ലോ ഇവൾ
പൈങ്കിളിപ്പെണ്ണല്ലോ
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ

ആ....ആ...ആ....
ആമ്പൽപൊയ്കയിലെ അരയന്നപ്പിടയുടെ
നാണം കവർന്നോളേ നാണം കവർന്നോളേ
എൻ ചുടുചുംബനമോഹത്തിലലിഞ്ഞൊരു
പൂന്തേൻ കണികയല്ലോ നീ
പൂന്തേൻ കണികയല്ലോ
(പകൽക്കിളി....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 26, 2010

Pakalkkili orukkiya pavizhamuthe
manjilaliyaatha makarasandhye
(pakalkkili.....)
nin viralthumbile chenchaayam pooshi
indrachaapa kalikaye unarthoo
indrachaapa kalikaye unarthoo
pakalkkili orukkiya pavizhamuthe
manjilaliyaatha makarasandhye

maakandamanjari parimalamozhukum
hemanthayaaminiyil hemanthayaaminiyil
(maakandamanjari.....)
en sharapanjarathil chiraku vidarthiya
painkilippennallo ival
painkilippennallo
pakalkkili orukkiya pavizhamuthe
manjilaliyaatha makarasandhye

aa....aa...aa...
aambalpoykayile arayannappidayude
naanam kavarnnole naanam kavarnnole
en chuduchumbanamohathilalinjoru
poonthen kanikayallo nee
poonthen kanikayallo
(pakalkkili.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഐ വില്‍ സിംഗ്‌ ഫോര്‍ യൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി, പട്ടം സദന്‍   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അള്ളാ അള്ളാ [പടച്ചോന്റെ കയ്യിലെ]
ആലാപനം : അമ്പിളി, ജോളി അബ്രഹാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വിജയം വിജയം
ആലാപനം : പി ജയചന്ദ്രൻ, പി ലീല, അമ്പിളി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍