ഐ വില്‍ സിംഗ് ഫോര്‍ യൂ ...
ചിത്രം | ഇന്ദ്രധനുസ്സ് (1979) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന് |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | എല്‍ ആര് ഈശ്വരി, പട്ടം സദന് |
വരികള്‍
Added by advsumitha on September 23, 2011 I will sing for you You dance for me മിന്നാമിനുങ്ങിന്റെ താലികെട്ടിന് മണ്ണാത്തിപ്പുള്ളിന്റെ വാദ്യമേളം മിണ്ടാത്തപെണ്ണിന്റെ നാവുകെട്ടിന് മഞ്ചാടിക്കുരുവിന്റെ മന്ത്രവാദം I will sing for you You dance for me അറയ്ക്കലെ തിരുമേനി അവിലുതിന്നുമ്പം അയവെട്ടിക്കിടക്കണ പയ്യ് അടിയാരെങ്ങാനും നെല്ലു ചോദിക്കുമ്പം അങ്കവാല് ചുഴറ്റണകയ്യ് ഹാ... ബമ്പ്ചിക്ക് ബമ്പ്ചിക്ക് രമ്പമ്പം 1 2 3 4 come on dance.... ബമ്പ്ചിക്ക് ബമ്പ്ചിക്ക് ബണ്ണുറൊട്ടി ബണ്ണുറൊട്ടി കണ്ണുകെട്ടി തിന്നാന്കൊള്ളാം അകത്തുവെച്ചു പിടിക്കുന്ന തമ്പുരാന്റെ കൊട്ടാരം വേരോടെ ഇളകുന്നതുണ്ടേ ഇരുളില്‍ ഒളിപ്പിച്ച നിഴലിന്റെ കൈകള്‍ ഇവിടേക്ക് നീളുന്നുണ്ടേ ഹാ... ബമ്പ്ചിക്ക് ബമ്പ്ചിക്ക് രമ്പമ്പം 4 3 2 ` come on dance.... ബമ്പ്ചിക്ക് ബമ്പ്ചിക്ക് ബണ്ണുറൊട്ടി ബണ്ണുറൊട്ടി കണ്ണുകെട്ടി തിന്നാന്കൊള്ളാം I will sing for you You dance for me No...No No I will dance for you you sing for me.... ---------------------------------- Added by advsumitha on September 23, 2011 I will sing for you You dance for me minnaaminunginte thaalikettinu mannaathippullinte vaadyamelam mindaatha penninte naavukettinu manchaadikkuruvinte manthravaadam I will sing for you You dance for me arakkale thirumeni avilu thinnumpam ayavettikkidakkana payyu adiyaarengaanum nellu chodikkumpam ankavaalu chuzhattana kayyu... haa.... bampchikku bambchikku rampampam 1 2 3 4 come on dance.... bambuchikku bambuchikku bunnurotti bunnurotti kannuketti thinnaan kollaam akathu vechu pidikkunna thamburaante kottaaram verode ilakunnathunde irulil olippicha nizhalinte kaikal ividekku neelunnunde haa.... bampchikku bambchikku rampampam 4 3 2 1 come on sing.... bambuchikku bambuchikku bunnurotti bunnurotti kannuketti thinnaan kollaam I will sing for you You dance for me No...No No I will dance for you you sing for me.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പകൽക്കിളിയൊരുക്കിയ
- ആലാപനം : പി ജയചന്ദ്രൻ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- അള്ളാ അള്ളാ [പടച്ചോന്റെ കയ്യിലെ]
- ആലാപനം : അമ്പിളി, ജോളി അബ്രഹാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്
- വിജയം വിജയം
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, അമ്പിളി | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്