വിജയം വിജയം ...
ചിത്രം | ഇന്ദ്രധനുസ്സ് (1979) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | പി ജയചന്ദ്രൻ, പി ലീല, അമ്പിളി |
വരികള്‍
Added by jayalakshmi.ravi@gmail.com on July 27, 2010 വിജയം വിജയം സഖാക്കളേ വിജയ വിളംബര കാഹളം (വിജയം വിജയം....) - 2 ലല ലാല ലാല ലാല ലലലാ ചാട്ടവാറുകൾക്കെതിരെ ചാണക്യതന്ത്രത്തിനെതിരെ വീറോടെ പൊരുതി ജയിച്ചു വർഗ്ഗവീര്യം നമ്മെ നയിച്ചു (ചാട്ടവാറുകൾക്കെതിരെ....) ചോരയും ജീവനും നല്കി നേടിയ ജന്മാവകാശം - 2 തേർവാഴ്ച്ചയ്ക്കിരയാക്കില്ല ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ (വിജയം വിജയം....) - 2 അന്ധകാരത്തിനെതിരെ അനീതി ഹസ്തത്തിനെതിരെ അലയടിച്ചലയടിച്ചുയരും അഗ്നിസാഗരം ഞങ്ങൾ (അന്ധകാരത്തിനെതിരെ....) ഇരമ്പിമറിയും തിരയിൽ ഇരുൾ തുരുത്തുകളലിയട്ടേ ഇടറിയ മാനം തെളിയട്ടേ ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 2 ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 3 (വിജയം വിജയം....) - 2 ---------------------------------- Added by jayalakshmi.ravi@gmail.com on July 27, 2010 Vijayam vijayam sakhaakkale vijaya vilambara kaahalam (vijayam vijayam....) - 2 lala laala laala laala lalalaa chaattavaarukalkkethire chaanakyathanthrathinethire veerode poruthi jayichu varggaveeryam namme nayichu (chaattavaarukalkkethire.....) chorayum jeevanum nalki nediya janmaavakaasham - 2 thervaazhchaykkirayaakkilla njangal theyilakkaadinte makkal njangal theyilakkaadinte makkal (vijayaram vijayam....) - 2 andhakaarathinethire aneethi hasthathinethire alayadichalayadichuyarum agnisaagaram njangal (andhakaarathinethire.....) irambimariyum thirayil irul thuruthukalaliyatte idariya maanam theliyatte indradhanussukal pookkatte - 2 indradhanussukal pookkatte - 3 (vijayam vijayam....) - 2 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പകൽക്കിളിയൊരുക്കിയ
- ആലാപനം : പി ജയചന്ദ്രൻ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഐ വില്‍ സിംഗ് ഫോര്‍ യൂ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, പട്ടം സദന്‍ | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- അള്ളാ അള്ളാ [പടച്ചോന്റെ കയ്യിലെ]
- ആലാപനം : അമ്പിളി, ജോളി അബ്രഹാം | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍