Enthinee jeevithavesham ...
Movie | Kazhukan (1979) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on January 27, 2010 എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... ഹഹഹ ഹഹഹഹ എന്തിനീ ജീവിതവേഷം..... കാടാറുമാസം കടന്നു..... നാടാറുമാസം നടന്നു ... ഹഹഹ (കാടാറുമാസം.....) വെളിച്ചം കാണാതലഞ്ഞു ഇരുട്ടിന്‍ തടവില്‍ കഴിഞ്ഞു വിളികേട്ടില്ലല്ലോ നേതാക്കള്‍ ഒളിതന്നില്ലല്ലോ ദൈവങ്ങള്‍ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനീ ജീവിതവേഷം..... പഠിക്കാന്‍ കൊതിച്ചു വെറുതെ ചിരിക്കാന്‍ കൊതിച്ചു പിറകെ (പഠിക്കാന്‍......) ജനിച്ച വീടും വെടിഞ്ഞു നടന്നു ഞാനെന്‍ വഴിയെ വിശപ്പില്‍ മറന്നു ഞാന്‍ വേദങ്ങള്‍ വിശന്നാല്‍ അറിയില്ല ദൈവങ്ങള്‍ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം... എന്തിനീ ജീവിതവേഷം..... ---------------------------------- Added by jayalakshmi.ravi@gmail.com on January 27, 2010 Enthinee jeevithavesham enthinee mohaavesham jananavum maranavum thutarkkadha ellaam chernnoru katamkadha pinne enthinethra nombaram... njaanaaro karakkivitta pambaram... enthinithra nombaram.... njaanaaro karakkivitta pambaram.... hahaha hahahaha enthinee jeevithavesham.... kaataarumaasam katannu naataarumaasam nadannu... hahaha (kataarumaasam......) velicham kaanaathalanju iruttin thatavil kazhinju vilikettillallo nethaakkal olithannillallo daivangal pinne enthinithra nombaram.... njaanaaro karakkivitta pambaram... enthinithra nombaram.... njaanaaro karakkivitta pambaram... enthinee jeevithavesham.... padikkaan kothichu veruthe chirikkaan kothichu pirake... (padikkaan....) janicha veetum vetinju natannu njaanen vazhiye vishappil marannu njaan vedangal vishannaal ariyilla daivangal pinne enthinithra nombaram njaanaaro karakkivitta pambaram... enthinithra nombaram njaanaaro karakkivitta pambaram... enthinee jeevithavesham enthinee mohaavesham jananavum maranavum thutarkkadha ellaam chernnoru katamkadha pinne enthinethra nombaram... njaanaaro karakkivitta pambaram... enthinithra nombaram njaanaaro karakkiviita pambaram enthinee jeevithavesham.... |
Other Songs in this movie
- Chandanakkulirchoodivarum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thaalam thettiya raagam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan