ചേർത്തല ഭഗവതി ...
ചിത്രം | കല്ലു കാർത്ത്യായനി (1979) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 ചേർത്തല ഭഗവതീ കാർത്ത്യായനി സാക്ഷാൽ ഈ കല്ലു കാർത്ത്യായനി (2) ഇണങ്ങിയാലോ അവൾ വരമരുളും പിണങ്ങിയാലോ അവൾ വാളെടുക്കും (ചേർത്തലഭഗവതി...) അകലെയിരുന്നു ജനം വിധിയെഴുതി അവളുടെ കരളൊരു കല്ലു പോലെ (2) അടുത്തവരോ അതു തിരുത്തിച്ചൊല്ലി അവളുടെ കരൾ നറും വെണ്ണ പോലെ (ചേർത്തലഭഗവതി...) കരിംചായം മുക്കിയ തൂവലോടെ കാലം അവൾക്കു പിൻപേ നടക്കുന്നു കടമിഴികൾക്കു നിറം കൂട്ടാനോ കരി തേച്ചു വികലമായ് തീർക്കാനോ (ചേർത്തലഭഗവതി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2010 Cherthala bhagavathi karthyayani saakshaal ee kallu karthyayani inangiyalo aval varamarulum pinangiyaalo avalvaaledukkum (Cherthala bhagavathi...) akaleyirunnu janam vidhiyezhuthi avalude karaloru kallu pole aduthavaro athu thiruthi cholli avalude karal narum venna pole (Cherthala bhagavathi..) Karimchaayam mukkiya thoovalode kaalam avalkku pinpe nadakkunnu kadamizhikalkku niram koottaano kari thechu vikalamay theerkkano (Cherthala bhagavathi..) | വരികള്‍ ചേര്‍ത്തത്: Ralaraj ചേർത്തല ഭഗവതീ കാർത്ത്യായനി സാക്ഷാൽ ഈ കല്ലു കാർത്ത്യായനി ചേർത്തല ഭഗവതീ കാർത്ത്യായനി സാക്ഷാൽ ഈ കല്ലു കാർത്ത്യായനി ഇണങ്ങിയാലോ അവൾ വരമരുളും പിണങ്ങിയാലോ അവൾ വാളെടുക്കും ... (ചേർത്തലഭഗവതീ ...) അകലെയിരുന്നു ജനം വിധിയെഴുതി അവളുടെ കരളൊരു കല്ലുപോലെ അകലെയിരുന്നു ജനം വിധിയെഴുതി അവളുടെ കരളൊരു കല്ലുപോലെ അടുത്തവരോ അതു തിരുത്തിച്ചൊല്ലി അവളുടെ കരൾ നറും വെണ്ണപോലെ ... (ചേർത്തലഭഗവതീ ...) കരിംചായം മുക്കിയ തൂവലോടെ കാലമവൾക്കു പിൻപേ നടക്കുന്നു കടമിഴികൾക്കു നിറം കൂട്ടാനോ കരി തേച്ചു വികലമായ് മാറ്റാനോ ... (ചേർത്തലഭഗവതീ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭഗവാൻ ഒരു
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- മധുവിധുരാവുകളെന്
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍